കോട്ടയം: ആവര്‍ത്തന-പുതുകൃഷി സഹായമടക്കം കേന്ദ്രസര്‍ക്കാര്‍ റബര്‍ ബോര്‍ഡിന് അനുവദിച്ച 68 കോടിയില്‍ പകുതിയിലധികവും ചെലവഴിക്കുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍. അസം, ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങളിലേക്കായി 40...
കൊച്ചി: റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. നാലെണ്ണം ഭാഗികമായി...
കാഞ്ഞങ്ങാട്: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സൗത്ത് ചിത്താരി സ്വദേശി മരിച്ചു. സൗത്ത് ചിത്താരിയിലെ ഹസ്സന്റെ മകന്‍ മുഹമ്മദ് കുഞ്ഞി (44) ആണ് മരിച്ചത്....
ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യുഎസ് നിലപാട് ഇന്ത്യ തള്ളി. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി....
അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഏഴ് മരണം. 10 പേര്‍ക്ക് പരിക്കേറ്റു. അലിഗഡില്‍ നിന്ന് ഫിറോസാബാദിലേക്ക് പോവുകയായിരുന്ന വിവാഹ സംഘം...
തിരുവനന്തപുരം: എലിപ്പനി ബാധിച്ച് ഇന്ന് മരിച്ചത് അഞ്ചുപേര്‍. ഇതില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. മറ്റ് നാല് പേരില്‍ എലിപ്പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു എന്നാണ് വിവരം....
ന്യൂഡല്‍ഹി: വിമാനനിരക്കിനെക്കാള്‍ ഇന്ത്യയില്‍ ഓട്ടോറിക്ഷയുടെ യാത്രാനിരക്ക് കൂടുതലാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. ഓട്ടോ റിക്ഷയുടെ നിരക്കിനു താഴെയാണ് ഇപ്പോള്‍ വിമാനിരക്കെന്നും...
നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ കണക്ക് വിഷയത്തില്‍ ഹൈസ്‌കൂള്‍ അദ്ധ്യാപക തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളുമായി അഞ്ചിന്...
ഒരു രസത്തിന് ചാമ്പയ്ക്ക കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ കൂടി അറിഞ്ഞോളൂ. വിറ്റാമിന്‍ സിയുടെ കലവറയാണിത്. ഒപ്പം വിറ്റാമിന്‍ എ, നാരുകള്‍, കാല്‍സ്യം,...
ദുബായ് : കെട്ടിടത്തില്‍ നിന്നു വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. ദുബായിലെ പ്രമുഖ ജ്വല്ലറി സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന കൊല്ലം കിളികൊല്ലൂര്‍ മൂന്നാംകുറ്റി സന്‍സീര്‍...







