ദുബായ് : തൊണ്ടയില്‍ മുന്തിരി കുടുങ്ങി രണ്ട് വയസുള്ള കുഞ്ഞ് മരിച്ചു. ശ്വാസനാളത്തില്‍ മുന്തിരി കുടുങ്ങി ശ്വാസ തടസം സംഭവിച്ചതാണ് മരണ കാരണമെന്ന് ഖോര്‍ഫാക്കന്‍ ആശുപത്രി ഡയറക്ടര്‍ ഒബൈദ് ബെന്‍ ഫ്രൈഷ് അല്‍ കിന്ത് പറഞ്ഞു. സംഭവം നടന്ന ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *