തിരുവനന്തപുരം: പ്രളയം അതിജീവിച്ച ജനതയ്ക്ക് മേല്‍ ഭീഷണിയായി എലിപ്പനി പടരുന്നു. മൂന്ന് ദിവസത്തിനിടെ 22 പേരാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചത്. ഈ...
കോഴിക്കോട്: രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു. കോഴിക്കോട് ബാലുശേരി നിര്‍മ്മലൂരിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. ഇന്ന്...
പ്രളയക്കെടുതി അനുഭവിക്കുന്ന കേരള ജനതയ്ക്ക് കൈത്താങ്ങായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്. ജീവനക്കാരുടെ വേതനത്തില്‍ നിന്ന് സമാഹരിച്ച 10 ലക്ഷം രൂപയുടെ ചെക്ക്...
തിരുവനന്തപുരം : മാലിന്യത്തിന്റെ ദുര്‍ഗന്ധം വമിച്ചിരുന്ന വിളപ്പില്‍ശാലയില്‍ കാറ്റ് ഇനി പൂക്കളുടെയും ഔഷധസസ്യങ്ങളുടെയും നറുമണം പരത്തും. നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രമായിരുന്ന 48...
പ്രസവശേഷം ശരീരം വണ്ണം വെയ്ക്കുന്നത് മിക്ക സ്ത്രീകള്‍ക്കും നിരാശയുണ്ടാക്കുന്ന ഒരു കാര്യമാണ്. പ്രസവത്തിനു മുമ്ബുള്ള ശരീരസൗന്ദര്യം തിരികെ സ്വന്തമാക്കണമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുക പറയും...
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍,പാചക വാതക വില അടിക്കടി വര്‍ദ്ധിപ്പിക്കുന്നത് പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിട്ടിരിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് രമേശ്...
നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി നസ്രിയ കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയത് ട്രോളന്മാര് ആഘോഷമാക്കിയിരുന്നു. എന്നാല്‍ അതിനു ട്രോളന്മാര് ഇരയാക്കിയത് യുവ നടി...
അഗര്‍ത്തല: ത്രിപുരയില്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന ബിശ്വജിത്ത് ദത്ത ബിജെപിയില്‍ ചേര്‍ന്നു. ഖോവയ് ജില്ലയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തെ ബിജെപി ത്രിപുര...
ജിയോ അടുത്തിടെ പുറത്തിറക്കിയ ഫീച്ചര്‍ ഫോണ്‍ ആണ് ജിയോഫോണ്‍ 2. ആഗസ്റ്റ് 15 മുതലാണ് ഫോണ്‍ വില്‍പ്പനയാരംഭിച്ചത്. ഫോണിന്റെ രണ്ട് ഫളാഷ് സെയിലുകള്‍ക്ക്...
ജനതാദള്‍ (എസ്) ദേശീയ നിര്‍വാഹകസമിതിയംഗം അഡ്വ. ടി നിസാര്‍ അഹമ്മദ് അന്തരിച്ചു. 63 വയസായിരുന്നു. കണ്ണൂര്‍ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. കേരള ബാര്‍...







