August 27, 2026
ചെന്നൈ: അന്തരിച്ച ഡി.എം.കെ. അദ്ധ്യക്ഷന്‍ എം.കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ ദയാലു അമ്മാളുവിനെ ചെന്നൈ അപ്പോളോ...
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ആരോഗ്യവകുപ്പ് എലിപ്പനിക്കെതിരെ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു കഴിഞ്ഞു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. കെട്ടിനില്‍ക്കുന്ന...
കല്ലടിക്കോട്: ജില്ലാ പഞ്ചായത്തിന്റെ മീന്‍വല്ലം ചെറുകിട ജലവൈദ്യുത പദ്ധതി റെക്കോര്‍ഡ് നേട്ടത്തിന്റെ നിറവില്‍ നാലാം വര്‍ഷത്തിലേക്ക്. വൃഷ്ടിപ്രദേശത്ത് ലഭിച്ച കനത്തമഴയെ തുടര്‍ന്നുണ്ടായ ജല...
കൊളത്തൂര്‍: സ്‌കൂള്‍ പരിസരത്തെ കടയില്‍നിന്നു വാങ്ങിയ പുളിയച്ചാറില്‍ ജീവനുള്ള പുഴുക്കള്‍. സമീപവാസി അഞ്ചു പാക്കറ്റുകളാണ് വാങ്ങിയത്. ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
നീലേശ്വരം: പുത്തരിയടുക്കത്തെ നീലേശ്വരം ബ്ലോക്ക് ഓഫിസിനു സമീപം നിര്‍മിക്കുന്ന ഇഎംഎസ് സ്റ്റേഡിയത്തിന്റെ നിര്‍മാണം ആരംഭിച്ചു. സിന്തറ്റിക് ട്രാക്ക് ഉള്‍പ്പെടെ വോളിബോള്‍, ബാസ്‌കറ്റ് ബോള്‍,...
കൊച്ചി: പ്രളയത്തെത്തുടര്‍ന്ന് റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്കും നനഞ്ഞ് ഉപയോഗ്യമല്ലാതാകുകയും ചെയ്തവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ സെപ്തംബര്‍ 2 മുതല്‍ വിതരണം ചെയ്യും.പ്രത്യേകം തയാറാക്കിയ അപേക്ഷാ...
കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. കേന്ദ്ര ധന സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നയിക്കുന്ന സംഘമാണ് എത്തുന്നത്....
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഹിസ്ബുള്‍ മുജാഹിദീന്‍...
കൊല്ലം: പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് തിരികെ വന്ന മത്സ്യത്തൊഴിലാളി യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായി....