തിരുവനന്തപുരം: ചരക്കു സേവന നികുതിയുടെ ആദ്യ വര്‍ഷം നിരാശാജനകമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. തയാറെടുപ്പില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കുമെന്ന് കരുതിയില്ല....
തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിച്ചേരുന്ന മത്സ്യങ്ങളില്‍ അമോണിയയ്ക്കും ഫോര്‍മാലിനും പുറമെ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. മത്സ്യങ്ങളില്‍ മായം ചേര്‍ക്കുന്നത്...
ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സാഹചര്യത്തില്‍ സിനിമാരാഷ്ട്രീയ മേഖലകളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ഭാവന, രമ്യാ നമ്ബീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരുടെ...
തിരുവനന്തപുരം : ഓട്ടോറിക്ഷ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ജൂലൈ മൂന്ന് അര്‍ധരാത്രി മുതലാണ് പണിമുടക്ക്. നിരക്കുകള്‍ കാലോചിതവും...
വണ്ടൂര്‍(മലപ്പുറം): കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാനുള്ള തീരുമാനം താരസംഘടനയായ അമ്മ പിന്‍വലിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. സിനിമാസംഘടന ആണധികാരകൂട്ടമായി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി അധികാരമേറ്റ് നാല് വര്‍ഷങ്ങള്‍ക്കിടെ നരേന്ദ്രമോഡി സന്ദര്‍ശിച്ചത് 52 രാജ്യങ്ങള്‍. 41 യാത്രകളാണ് 48 മാസങ്ങള്‍ക്കിടെ മോഡി നടത്തിയത്. ഇതിനായി ചെലവഴിച്ചിരിക്കുന്നത്...
ന്യൂഡല്‍ഹി: ബിജെപി രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരിലും സംഘടനാപ്രശ്നങ്ങളിലും ഇടപെട്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അമിത്ഷായുടെ ഫെയ്സ്ബുക്ക് പേജില്‍ പ്രവര്‍ത്തകരുടെ കൂട്ട പരാതി...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കഞ്ഞികുടിക്കാന്‍ വകയില്ലാത്ത സ്ഥാപനമാണെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. കെഎസ്ആര്‍ടിസിയിലെ നിയമന നിരോധനത്തില്‍നിന്നു പിന്നോട്ടില്ലെന്നും പറഞ്ഞു. കണ്ടക്ടര്‍ തസ്തികയില്‍ അഡൈ്വസ് മെമ്മോ കൈപ്പറ്റിയ...
സിറിയ: നാനൂറിലധികം സിറിയന്‍ അഭയാര്‍ത്ഥികള്‍ ജന്മനാട്ടിലേക്ക് തിരിച്ചെത്തി. ലബനനില്‍ കഴിഞ്ഞിരുന്ന അഭയാര്‍ത്ഥികളാണ് തിരിച്ചെത്തിയത്.ലബനാനിലെ അര്‍സലിലാണ് ഇവര്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞിരുന്നത്. ലബനന്‍ സര്‍ക്കാര്‍ മുന്‍...
ലോകത്തില്‍ വച്ച് ഏറ്റവും വലിയ ബാറ്ററി ഫാക്ടറിയുമായി ചൈനയിലെ എനര്‍ജി കമ്പനിയായ ബി വൈ ഡി. 24GWh വൈദ്യുതി ബാറ്ററി ശേഷിയുള്ള ഊര്‍ജ...







