തൃശ്ശൂര്‍: കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ താറ്റാട്ട് ഭാനുമതി അമ്മ (92) അന്തരിച്ചു. വൈലോപ്പിള്ളി ചീരാത്ത് ശങ്കരമേനോന്റെയും താറ്റാട്ട് ലക്ഷമിക്കുട്ടിയമ്മയുടെയും മകളായ ഭാനുമതിയമ്മ...
തൊഴിലിടങ്ങളിലെ ദാസ്യപ്പണിയില്‍ റെയില്‍വേയും. തമിഴ്നാട്ടിലെ യൂണിയന്‍ നേതാവുകൂടിയായ ഉദ്യോഗസ്ഥന്റെ പീഡനം സഹിക്കാനാവാതെ മലയാളികളായ മൂന്ന് വനിതാ തൊഴിലാളികള്‍ ജോലിയുപേക്ഷിച്ചു. ഇവര്‍ക്കൊപ്പം ഉദ്യോഗസ്ഥനെതിരേ പരാതിനല്‍കിയ...
അവസാന കളിയില്‍ സമനിലയുമായി രക്ഷപ്പെട്ട പോര്‍ച്ചുഗലും സ്പെയ്നും ലോകകപ്പ് ഫുട്ബോളില്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. മൊറോക്കോ സ്പെയ്നിനെ 2-2ന് പിടിച്ചുനിര്‍ത്തിയപ്പോള്‍ ഇറാന്‍ 1-1ന് പോര്‍ച്ചുഗലിനെ...
ന്യൂഡല്‍ഹി: സീല്‍ഷെല്‍സ് പ്രസിഡന്റ് ഡാനി ഫൊറെയ്ക്ക് രാഷ്ട്രപതിഭവനില്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണറിനിടെ കുഴഞ്ഞുവീണ വ്യോമസേനാംഗത്തിന്റെ അടുത്തെത്തി ആരോഗ്യസ്ഥിതിയെപ്പറ്റി അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ആരോഗ്യം...
മനാമ: നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിമാനത്തില്‍ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അമേരിക്കയിലേക്കുള്ള യാത്രാ മധ്യേ...
പാലക്കാട്: കുറി തൊടരുതെന്ന നടപടി വിവാദമായപ്പോള്‍ ബൈലോ പുതുക്കി എലപ്പുള്ളി സ്കൂള്‍ പ്രിന്‍സിപ്പള്‍. നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് അടിയന്തരമായി പിടിഎ മീറ്റിംഗ് വിളിച്ച്...
തിരുവനന്തപുരം: ചൊവ്വാഴ്ച മദ്യവില്‍പ്പനശാലകളും ബാറുകളും പ്രവര്‍ത്തിക്കില്ല. ലഹരി വിരുദ്ധദിനം പ്രമാണിച്ചാണ് സര്‍ക്കാര്‍ നടപടി.
പാലക്കാട്: ഒറ്റപ്പാലത്ത് വന്‍ കഞ്ചാവ് വേട്ട. പതിമൂന്നര കിലോ കഞ്ചാവുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്....
ദുബായ്: ഗ്ലോബല്‍ വില്ലേജില്‍ വന്‍ തീപിടുത്തം. തീപിടിത്തം നിയന്ത്രണവിധേയമായതായാണ് വിവരം. തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. കടുത്ത പുക ഉയരുന്നതായി പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അതേസമയം...
തിരുവനന്തപുരം: മാധ്യമങ്ങളുമായുള്ള മന്ത്രിമാരുടെ ഇടപെടലിന് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ...







