തൃശ്ശൂര്‍: സ്ത്രീകള്‍ക്ക് എന്തുസംഭവിച്ചാലും ചോദിക്കാനും ചോദ്യം ചെയ്യാനും മറ്റും നിരവധി സംഘടനകളുണ്ട്. എന്നാല്‍, പുരുഷന്മാരുടെ കാര്യം അങ്ങിനെയാണോ എന്ന് ഓര്‍ത്ത് വിലപിക്കുന്നവര്‍ക്ക് ആശ്വാസമായി...
പത്തനംതിട്ട: മാരകമായ ടൈപ്പ് ത്രീ ഡെങ്കി വൈറസിന്റെ സാന്നിദ്ധ്യം പത്തനംതിട്ട ജില്ലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അതീവജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. ഡെങ്കിപ്പനിയെക്കൂടാതെ മലമ്പനി പരത്തുന്ന അനോഫിലസ് പെണ്‍കൊതുകുകളെ...
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ കലാപമുയര്‍ത്തി വാര്‍ത്താസമ്മേളനം വിളിച്ചതില്‍തെല്ലും പശ്ചാത്താപമില്ലെന്ന് മുതിര്‍ന്ന ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അഭിപ്രായപ്പെട്ടു. ഔദ്യോഗിക...
വാഷിങ്ടണ്‍: ഉത്തരകൊറിയയുടെ ഭീഷണി പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തരകൊറിയ ഇപ്പോഴും അമേരിക്കയുടെ നേര്‍ക്കുള്ള ഒരു ഭീഷണി തന്നെയാണെന്ന് ട്രംപ്...
ന്യൂഡല്‍ഹി: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിരുന്നൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ഷികവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രത്യേക വാര്‍ത്തസമ്മേളനവും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിരുന്നും...
തിരുവനന്തപുരം: കവിയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രൊഫ.ബി.സുജാത ദേവി (72) അന്തരിച്ചു. എസ്.യു.ടി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം രാവിലെ 8.30...
ബെംഗളുരു: ബെംഗളുരു ചിക്കമംഗളൂരിലെ ബിജെപി ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍വറിനെ അജ്ഞാത സംഘം കുത്തി കൊലപ്പെടുത്തി. ബൈക്കിലെത്തിയ അജ്ഞാത സംഘം ഇയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന്...
സെന്റ്പീറ്റേഴ്‌സ് ബെര്‍ഗ്: ഇന്‍ജുറി ടൈമില്‍ രണ്ട് ഗോളുകള്‍ക്ക് കോസ്റ്ററിക്കയെ തകര്‍ത്ത് ബ്രസീല്‍. മല്‍സരത്തിന്റെ മുഴുവന്‍ സമയത്തും ഉറച്ചു പ്രതിരോധിച്ച കോസ്റ്ററിക്കയുടെ വല കുലുക്കാന്‍...
കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പില്ലാത്ത അന്ത്യോദയ എക്സ്പ്രസ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അപായച്ചങ്ങല വലിച്ച് നിര്‍ത്തിച്ചു. അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പില്ലാത്തതില്‍...
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വഹണ ചുമതലയില്‍ നിന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്ജ്ആലഞ്ചേരിയെ ഒഴിവാക്കി. മാര്‍ ജേക്കബ് മനത്തോടത്തിനെ സഭയുടെ പുതിയ അപ്പസ്തോലിക്അഡ്മിനിസ്ട്രേറ്റര്...







