കൊച്ചി: സ്വര്‍ണ വില ഇന്ന് വര്‍ധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. പവന് 23,000...
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലേക്ക് കരകയറ്റാന്‍ പുതിയ വഴികള്‍ തേടിയുള്ള സി.എം.ഡി ടോമിന്‍ തച്ചങ്കരിയുടെ യാത്ര തുടരുകയാണ്. കണ്ടക്ടറായി ബസില്‍ ജോലി ചെയ്ത ടോമിന്‍...
രജ്പുത്ത് സമുദായത്തെ എലികളെന്ന് വിളിച്ച മന്ത്രിയുടെ മൂക്കും ചെവിയും മുറിക്കും: ഭീഷണിയുമായി കര്‍ണിസേന
രജ്പുത്ത് സമുദായത്തെ എലികളെന്ന് വിളിച്ച മന്ത്രിയുടെ മൂക്കും ചെവിയും മുറിക്കും: ഭീഷണിയുമായി കര്‍ണിസേന
ജയ്പുര്‍: രജ്പുത്ത് സമുദായത്തെ എലികളോട് ഉപമിച്ച രാജസ്ഥാന് വിദ്യാഭ്യാസ മന്ത്രി കിരണ്‍ മഹേശ്വരിയുടെ മൂക്കും ചെവിയും മുറിക്കുമെന്ന് ശ്രീ രജ്പുത്ത് കര്‍ണി സേനയുടെ...
ഖത്തര്‍: ഖത്തറില്‍ ചെറിയപെരുന്നാള്‍ നമസ്‌കാരത്തിനായി പള്ളികളും ഈദ്ഗാഹുകളുമായി 362 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചതായി ഔഖാഫ് ഇസ്ലാമിക കാര്യമന്ത്രാലയം അറിയിച്ചു. രാവിലെ 4.58 നാണ് രാജ്യത്തുടനീളം...
രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കള്‍ തമ്മിലുള്ള മത്സരം മുറുകുന്നതിനിടയില്‍ റിലയന്‍സ് ജിയോയുടെ ഡബിള്‍ ധമാക്ക ഓഫര്‍ ഏറ്റെടുത്തുകൊണ്ട് പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ബി.എസ്.എന്‍.എല്ലിന്റെ പുതിയ...
തൃശൂര്‍: മഴ കനത്തതോടെ കേരളത്തിലെ റോഡുകള്‍ തൊടുകള്‍ക്ക് തുല്യമായിരിക്കുകയാണ്. ജനങ്ങള്‍ വലയുമെന്ന് അറിഞ്ഞുകൊണ്ട് ജനപ്രതിനിധികള്‍ കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്. തൃശൂര്‍ ജില്ലയിലെ പുതുക്കാട് മണ്ഡലത്തിലെ...
തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടുകള്‍ തുറക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീരത്തുള്ള ജനങ്ങള്‍ ജാഗ്രത...
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ അഞ്ചിടത്തും മലപ്പുറം ജില്ലയിലെ എടവണ്ണയിലും ഉരുള്‍പൊട്ടലില്‍ മരണവും വന്‍ നാശനഷ്ടവും. താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ...
ന്യൂഡല്‍ഹി: വിവാദ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് വീണ്ടും രംഗത്ത്. ഇത്തവണ പ്രധാനമായും താജ്മഹലിനെയാണ് അദ്ദേഹം നോട്ടമിട്ടിരിക്കുന്നത്. താജ് മഹലിനു പുറമേ ഇന്ത്യയില്‍...
തിരുവനന്തപുരം: ഈദ് പ്രമാണിച്ച് അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരള ആര്‍.ടി.സി കൂടുതല്‍ സര്‍വിസുകള്‍ ആരംഭിച്ചു. ബംഗളൂരുവില്‍ നിന്നാണ് കൂടുതല്‍ സര്‍വീസ്...







