പാരീസ്: ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ ഈഫല്‍ ടവറിനു ചുറ്റും കെട്ടുന്ന മതിലിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസില്‍ തീര്‍ത്ത മതിലിന്റെ നിര്‍മാണം ജൂലൈ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിക്ക് മുകളില്‍ പറക്കും തളിക കണ്ട സംഭവവുമായി ബന്ധപ്പെട്ട് ഒന്നും കണ്ടെത്താനായില്ലെന്ന് അന്വേഷണം നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ...
തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന് സൂചന. പൊലീസിന് പുറത്ത് നിയമനം നല്‍കാനാണ് ആലോചന. പൊതുമേഖലാ സ്ഥാപനത്തിലോ...
ഇടുക്കി: പൂപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. എസ്റ്റേറ്റ് തൊഴിലാളിയായ വേലുവാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. മൂലത്തറയിലെ എസ്റ്റേറ്റില്‍ ജോലിക്ക്...
പുനൈ: തെരുവില്‍ രക്ഷിതാക്കളോടൊപ്പം കിടുന്നുറങ്ങിയ ഒരു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം തല നിലത്തിടിച്ച് കൊന്നു. പുനൈയിലെ ലോണി കല്‍ബോറില്‍ വ്യാഴാഴ്ച...
സോച്ചി: ആവേശം നിറഞ്ഞ പോര്‍ച്ചുഗല്‍ സ്പെയ്ന്‍ മത്സരം സമനിലയില്‍. റൊണാള്‍ഡോ ഹാട്രിക് നേടിയ മത്സരത്തില്‍ ഇരു ടീമുകളും മൂന്നു ഗോളുകള്‍ വീതം നേടുകയായിരുന്നു....
മോസ്‌കോ:ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഈജിപ്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഉറുഗ്വേ തോല്‍പ്പിച്ചു. 89-ാം മിനിറ്റില്‍ ഹോസെ ജിമ്മിനസാണ് ഉറുഗ്വേയ്ക്കായി വിജയഗോള്‍...
കൊല്‍ക്കത്ത: ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ കൊല്‍ക്കത്താ പോലീസിന്റെ കുറ്റാന്വേഷണ വിഭാഗം (സി.ഐ.ഡി) അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരനും നടത്തിപ്പുകാരനും ഉള്‍പ്പടെ...
കോഴിക്കോട്: കരിഞ്ചോലയില്‍ ഉരുള്‍പ്പൊട്ടലില്‍ പെട്ട് കാണാതായവരില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ കാണാതായ നസ്രത്തിെന്റ മകള്‍ റിഫാ മറിയത്തിെന്റ മൃതദേഹമാണ് കണ്ടെത്തിയത്....
സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും മാറ്റം. രണ്ട് ദിവസത്തിനുശേഷമാണ് പെട്രോളിന് വിലകുറഞ്ഞത്. ഇന്ന് പെട്രോളിന് എട്ട് പൈസ കുറഞ്ഞു എന്നാല്‍ ഡീസല്‍ വിലയില്‍...







