തിരുവനന്തപുരം: മലയാളികളുടെ വിഷു ആഘോഷത്തിന്റെ മാറ്റു കുറയ്ക്കാനായി പ്രതിഷേധവുമായി റേഷന്‍ വ്യാപാരികള്‍. ഏപ്രില്‍ 10 നകം സംസ്ഥാനത്തെ മൊത്തം റേഷന്‍ കടകളിലും ഇപോസ്...
കൊല്ലം: റേഡിയോജോക്കി രാജേഷ് കൊലകേസില്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു . കരുനാഗപ്പള്ളിക്കടുത്ത കണ്ണേറ്റി പാലത്തിനടുത്തു നിന്നുമാണ് കണ്ടെത്തിയത്. അലിഭായിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ...
റോമ: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് എഎസ് റോമ ബാഴ്‌സലോണയെ തകര്‍ത്തുവിട്ടു. ആദ്യ പാദത്തില്‍ 4-1ന്...
കൗമാരക്കാരികളായ രണ്ട് പെണ്‍മക്കളെ രണ്ട് വര്‍ഷം പീഡിപ്പിച്ച ഫാഷന്‍ ഡിസൈനറെ പൊലീസ് അറസ്‌റ്റ് ചെയ്തു.മുംബൈ വകോല സ്വദേശിയായ നാല്‍പത്തിരണ്ടുകാരനാണ് അറസ്‌റ്റിലായത്. പതിനേഴും 13ഉം...
കാസര്‍ഗോഡ്: സംസ്ഥാനത്ത് നിന്നും ഐഎസ് കേന്ദ്രത്തിലെത്തിയ സംഘങ്ങള്‍ക്ക് പീസ് സ്കൂളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന ശബ്ദസന്ദേശം പുറത്ത് വന്നു. പീസ് സ്‌കൂള്‍ ഡയറക്ടര്‍ എംഎം...
ദില്ലി: ഹിമാചല്‍ പ്രദേശില്‍ കങ്ഗ്ര ജില്ലയിലെ നൂര്‍പൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 26 വിദ്യാര്‍ത്ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. വസീര്‍ റാം സിംഗ് പതാനിയ...
മലപ്പുറം: മലപ്പുറത്ത് ദേശീയപാത വികസനത്തിന്‍റെ ഭാഗമായുള്ള സര്‍വേ പുനരാരംഭിച്ചു. കഴിഞ്ഞ ആഴ്ച സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് സര്‍വേ നടപടികള്‍ക്ക്...
പറവൂര്‍; പോലീസ് കസ്റ്റഡിയില്‍ യുവാവ് മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. പറവൂര്‍- വാരപ്പുഴ മേഖലയില്‍ ആഹ്വാനം...
തിരുവനന്തപുരം: സംസ്ഥാനത്ത് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ വാഹനങ്ങള്‍ തടയുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും വാഹനങ്ങള്‍ തടയാന്‍ ശ്രമമുണ്ടായി. ആദിവാസി...
കാസര്‍ഗോഡ്: ഫാസിസത്തിനും അക്രമത്തിനുമെതിരെ കെ.പി സി സി പ്രസിഡണ്ട് എം.എം ഹസ്സന് നയിക്കുന്ന ജന മോചനയാത്ര കാസര്‍ഗോഡ് നിന്നും പ്രയാണം ആരംഭിച്ചു..എ കെ...







