പി സി ജോർജ് പോലീസ് കസ്റ്റഡിയിൽ; നടപടി തിരുവനന്തപുരത്തെ വിദ്വേഷപ്രസംഗക്കേസിൽ; പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ; അറസ്റ്റിനെ എതിർത്ത് ബിജെപി നേതാക്കൾ; പ്രതിഷേധിച്ച പിഡിപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യത്തിൽ ഒരാൾ കസ്റ്റഡിയിൽ; പൊലീസ് നടപടിയെ വെല്ലുവിളിച്ച് ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധം ” നേതാക്കളും പ്രതികളാവും

കേരളം ഇന്ധന നികുതി കുറച്ചുവെന്ന്  മന്ത്രി പറഞ്ഞത് നുണയോ ! കേന്ദ്രം കുറച്ച തുകയിൽ സംസ്ഥാനങ്ങൾക്ക് നഷ്ടമില്ല, ബാദ്ധ്യത മുഴുവൻ കേന്ദ്രത്തിന്; സംസ്ഥാനങ്ങൾ നികുതി കുറയ്‌ക്കാൻ തയ്യാറാകണമെന്ന് നിർമല സീതാരാമൻ