മലയാളി നഴ്‌സ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ; മിസ്റ്റര്‍ പിണറായി വിജയന്‍ നിങ്ങള്‍ ആരെയാണ് ഭയക്കുന്നത്! പലസ്തീനിലെ ഹമാസിനെയോ, കേരളത്തിലെ ഹമാസിനെയോ? കുട്ടി സഖാക്കള്‍ക്ക് നിങ്ങള്‍ ഇരട്ട ചങ്കന്‍ ആയിരിക്കാം , പക്ഷെ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണെന്നു മാത്രം” വിമര്‍ശനവുമായി പി സി ജോര്‍ജ്‌

ഹമാസിന്റെ  കൊടും ക്രൂരത ; ഇസ്രായേലിലേക്ക് ഒരു മിനുട്ടിൽ ഒരു റോക്കറ്റ് ” റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു” ഇസ്രായേലില്‍ നിന്നുമുള്ള നടുക്കുന്ന വീഡിയോ പങ്കുവച്ച്‌ മലയാളി യുവാവ്