മനുഷ്യാവകാശ ലംഘനമാണ് ” ഇതിന് പ്രണയത്തിന്റെ ഭാഷ്യം കൊടുക്കുന്നതെങ്ങനെ ! നെന്മാറയില്‍ പെണ്‍കുട്ടിയെ പത്ത് വര്‍ഷം ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു

റഹ്മാന്‍ താമസിച്ചത് പാതി ചുമരുള്ള മുറിയില്‍, സജിതയെ താമസിപ്പിച്ചത് മറ്റെവിടെയൊയാണെന്നും  മകന് മാനസികപ്രശ്‌നങ്ങളുണ്ടെന്നും  രക്ഷിതാക്കള്‍” തന്റെ വീട്ടുകാർ മാനസികമായി എന്നെ ബുദ്ധിമുട്ടിച്ചെന്ന് റഹ്‌മാൻ