വിസ്മയ കേസ് : കിരണിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു, സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍ സീല്‍ചെയ്തു” മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ സാധ്യത !

യുവതിയുടെ  ദുരൂഹ മരണം ; നൂറുപവനും ഒരേക്കറിലധികം ഭൂമിയും കാറും കിട്ടിയിട്ടും  ആർത്തി അടങ്ങിയില്ല   മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ  ഭർത്താവിന് ” വിസ്മയ നേരിട്ടത് ക്രൂര പീഡനം