കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ബാധിച്ചവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു.  പനി ബാധിച്ചവര്‍ കോവിഡ് ലക്ഷണം പരിശോധിക്കണം. ആന്റിജന്‍ ടെസ്റ്റ് ചെയ്യണം, ഫലം നെഗറ്റീവെങ്കില്‍ RT-PCR ചെയ്യണമെന്ന് ആരോഗ്യവകുപ്പ്. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധം. കോവിഡ് രോഗികളെ  പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നും നിര്‍ദേശം. കേരളത്തില്‍ നിലവിലുള്ളത് 1435 കോവിഡ് രോഗികളാണ്. എട്ട് മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗിബാധിതര്‍ കേരളത്തിലാണ്.

ENGLISH SUMMARY:

COVID-19 testing is being made mandatory in the state. Those with fever must check for COVID symptoms. The Health Department advises an antigen test, and if negative, an RT-PCR test should be done. Masks are compulsory for those at higher risk of severe illness. Instructions have also been given to accommodate COVID patients in special wards

Leave a Reply

Your email address will not be published. Required fields are marked *