വലിയ പെരുന്നാൾ ഓഫറുകൾക്കൊപ്പം മൈജിയിൽ ലാഭമഴ ഓഫർ

കോഴിക്കോട്: ഗൃഹോപകരണങ്ങളിലും ഗാഡ്‌ജറ്റുകളിലും 75% വരെ വിലക്കുറവുമായി ലാഭമഴക്കൊപ്പം വലിയ പെരുന്നാൾ ഓഫറുകളും എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും തുടങ്ങി. ഫിനാൻസ് പർച്ചേസുകളിൽ -തിരഞ്ഞെടുത്ത കാർഡുകളിൽ 22,500 രൂപ വരെ ക്യാഷ്ബാക്ക്, ഒരു ഇ എം ഐ സൗജന്യം എന്നിങ്ങനെ ഓഫറുകളുണ്ട്.

10,000 മുതൽ 20,000 രൂപ വരെ വിലയുള്ള സ്‌മാർട്ട്ഫോണുകൾ, ടാബ്ലറ്റുകൾ എന്നിവ വാങ്ങുമ്പോൾ 2 വർഷ വാറൻറിയും മൊബൈൽ ഫോണും സമ്മാനമായി ലഭിക്കും. 40,000 വരെയുള്ള ഫോണുകൾക്കും ടാബ്ലെറ്റിനും ഒപ്പം പ്രൊട്ടക്ഷൻ പ്ലാനും 2 വർഷ വാറൻ്റിയും ലഭിക്കും. 70,000 രൂപ വരെ വിലയുള്ളവയിൽ 5,000 രൂപ മുതൽ 7,500 രൂപ വരെ മൂല്യമുള്ള ക്യാഷ്ബാക്ക് വൗച്ചറുകൾ ലഭിക്കുമ്പോൾ 70,000 ത്തിന് മുകളിലുള്ളവയിൽ 8,750 രൂപ മുതൽ 20,000 -രൂപ വരെ മൂല്യമുള്ള ക്യാഷ്ബാക്ക് വൗച്ചറുകളാണ് സമ്മാനം.

ഐഫോൺ 15, ഗുഗിൾ പിക്‌സൽ 9 എ, റിയൽമി ജിടി 7ടി എന്നിവയിൽ 3,000 രൂപ, ഐപാഡ് എ16 ൽ 2,000 രൂപ ഓപ്പോ എ 5, ടെക്നോ പോവ എന്നിവയിൽ 1,000 രൂപയും ബാങ്ക് ക്യാഷ്ബാക്ക് ലഭിക്കും. ഗാലക്‌സി എ 06 ൽ 1,399 രൂപ മൂല്യമുള്ള ചാർജർ ലഭിക്കുന്ന ഓഫറും ഉണ്ട്. എല്ലാ ബ്രാൻഡുകളുടെയും സ്‌മാർട്ട്ഫോണുകൾ മൈജിയുടെ സ്പെ ഷ്യൽ പ്രൈസിലും കുറഞ്ഞ ഇ എം ഐയിലും വാങ്ങാം. ഗാഡ്‌ജറ്റുകൾ കളവ് പോവുക, ഏതെങ്കിലും തരത്തിൽ ഫിസിക്കൽ ഡാമേജ് വരിക എന്നീ സന്ദർഭങ്ങളിൽ ഇൻഷുറൻസ് പോലെ സംരക്ഷണം നൽകുന്ന പ്രൊട്ടക്ഷൻ പ്ലാനും മൈജി ഓഫർ ചെയ്യുന്നുണ്ട്.

മഴക്കാലം പ്രമാണിച്ച് വാഷിങ് മെഷീനുകളിൽ മറ്റാരും നൽകാത്ത വിലക്കുറവും സമ്മാനങ്ങളുമാണ് മൈജി അവതരിപ്പിക്കുന്നത്. 5,555 രൂപ കില്ലർ പ്രൈസിൽ തിരഞ്ഞെടുത്ത ബ്രാൻഡഡ് സെമി ഓട്ടോമാറ്റിക്ക് വാഷിങ് മെഷീൻ വാങ്ങാം. മറ്റ് സെമി ഓട്ടോമാറ്റിക്ക് ബ്രാൻഡുകൾക്കൊപ്പം 4,379 രൂപയുടെ ഇൻഡക്ഷൻ കുക്കർ സമ്മാനമുണ്ട്. 6.5 കിലോ കപ്പാസിറ്റിയുള്ള ടോപ്പ് ലോഡ് വാഷിങ് മെഷീൻ 9,999 രൂപ കില്ലർ പ്രൈസിൽ വാങ്ങാൻ അവസരമുള്ളപ്പോൾ എല്ലാ ബ്രാൻഡഡ് ടോപ്പ് ലോഡ് മെഷീനുകൾക്കു മൊപ്പം 6,990 രൂപ മൂല്യമുള്ള മിക്‌സർ ഗ്രൈൻഡർ സമ്മാനം. വെറും 29,990 രൂപ കില്ലർ പ്രൈസിൽ സെലക്റ്റഡ് ബ്രാൻഡഡ് ഫ്രണ്ട് ലോഡ് വാഷിങ് മെഷീൻ വാങ്ങാം. മറ്റ് ഫ്രണ്ട് ലോഡ് മോഡലുകൾക്കൊപ്പം 7,999 രൂപ വിലയുള്ള എയർ ഫ്രയറാണ് സമ്മാനം.

സിംഗിൾ ഡോർ റെഫ്രിജറ്ററുകളിൽ 2,000 രൂപ ബാങ്ക് ക്യാഷ്ബാക്ക് അല്ലെങ്കിൽ അയൺ ബോക്‌സ്‌ ലഭിക്കുമ്പോൾ ഡബിൾ ഡോർ റെഫ്രിജറേറ്ററുകളിൽ 3,000 രൂപ ബാങ്ക് ക്യാഷ്ബാക്ക് അല്ലെങ്കിൽ വാക്വം ക്ലീനർ സമ്മാനം, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകളിൽ 10 ലിറ്റർ എയർ ഫ്രയവും ടോസ്‌റ്ററും സമ്മാനമുണ്ട്. എ സി കളുടെ വില 21,990 രൂപയിൽ തുടങ്ങുന്നു.

43 ഇഞ്ച് എൽ ഇ ഡി ടീവിക്കൊപ്പം ബിരിയാണി പോട്ട് ഉൾപ്പെടെ 4,999 രൂപ മൂല്യമുള്ള കിച്ചൺ സെറ്റ് സമ്മാനം. 55 ഇഞ്ച് എൽ ഇ ഡി ടീവിക്കൊപ്പം 6,290 രൂപ മൂല്യമുള്ള മിക്‌സർ ഗ്രൈൻഡറും 65 ഇഞ്ച് ടീവിക്കൊപ്പം 12,599 രൂപ മൂല്യമുള്ള മൈക്രോവേവ് ഓവനും സമ്മാനമുണ്ട്. ബ്രാൻഡഡ് മോഡലുകളിൽ മൈജിയുടെ സ്പെഷ്യൽ പ്രൈസ് കുറഞ്ഞ ഇ എം ഐ എന്നിവ ലഭിക്കും.

എല്ലാ ലാപ്ടോപ്പുകൾക്കുമൊപ്പം 9,499 രൂപ മൂല്യമുള്ള സ്‌മാർട്ട് വാച്ച്, ബ്ലൂടുത്ത് സ്‌പീക്കർ, കീ ബോർഡ് & മൗസ് കോംബോ സമ്മാനമായി കിട്ടും, കൂടാതെ പ്രൊട്ടക്ഷൻ പ്ലാൻ, എക്‌സ്ട്രാ വാറൻ്റി എന്നിവയിൽ 50% ഡിസ്‌കൗണ്ടും നേടാം. എല്ലാ ഡെസ്ക്ടോപ്പ് മോഡലുകൾക്കുമൊപ്പം 600 വിഎ യുപിഎസ് സമ്മാനമുണ്ട്. കസ്‌റ്റമൈസ്‌ഡ് ഡെസ്കോപ്പുകൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം.

പ്രെഷർ കുക്കർ, ഇലക്ട്രിക്ക് കെറ്റിൽ, അയൺ ബോക്‌സ് എന്നിവ 500 രൂപയിൽ താഴെ വാങ്ങാം. ഇൻഡക്ഷൻ കുക്കർ, കടായി, തവ, ഫ്രൈ പാൻ കോംബോ എന്നിവക്ക് 1,000 രൂപയിൽ താഴെ വിലവരുമ്പോൾ 62% ഓഫിൽ വാട്ടർ ഹീറ്റർ, 53 % ഓഫിൽ എയർ ഫ്രയർ & വാട്ടർ പ്യൂരിഫയർ എന്നിങ്ങനെ കിച്ചൺ & സ്മോൾ അപ്ലയൻസസിൽ ഒട്ടനവധി ഓഫറുകൾ ഉണ്ട്.

ഗാലക്‌സി സ്‌മാർട്ട് വാച്ച് 43% ഓഫിൽ വാങ്ങാം, വെറും 999 രൂപക്ക് വാങ്ങാം വയർലെസ്സ് മൗസും ഹെഡ്സെറ്റും, 70% ഓഫിൽ ബോട്ട് സൗണ്ട് ബാർ എന്നിങ്ങനെ ഒട്ടനവധി ഓഫറുകൾ ആക്‌സസറീസിലും ലഭിക്കും.

മൈജിയുടെ ഹൈ ടെക്ക് റിപ്പെയർ & സർവ്വീസ് സെൻ്ററായ മൈജി കെയറിലും ഓഫറുകളുണ്ട്. ലാപ്ടോപ്പ് സർവ്വീസ് 499 രൂപ മുതൽ തുടങ്ങുമ്പോൾ 1,999 രൂപക്ക് ലാപ്ടോപ്പ് എസ് എസ് ഡി ആരംഭിക്കുന്നു. ഡിസ്പ്ലേ ചേഞ്ചിന് 100 ദിന വാറൻറിയും ലഭിക്കും. മൊബൈൽ ഫോൺ ഗ്ലാസ് ചേഞ്ച് 799 രൂപ മുതൽ തുടങ്ങുന്നു.

എവിടെ നിന്ന് വാങ്ങിയ ഏതുൽപ്പന്നത്തിനും ഇപ്പോൾ മൈജി കെയറിൽ സർവ്വീസ് ലഭിക്കും. ഡോർ സ്‌റ്റെപ്പ് സർവ്വീസ്
ആവശ്യമായ ഉപഭോക്താക്കൾക്ക് 7994 111 666 എന്ന നമ്പർ ഉപയോഗപ്പെടുത്താം . ഓഫറുകൾ ഓൺലൈനിൽ myg.in ലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *