മഞ്ചേരിയില്‍ പുതിയ വലിയ മൈജി ഫ്യൂച്ചര്‍ ഷോറൂം വരുന്നു; ഉദ്ഘാടനം നവംബര്‍ 28 ശനിയാഴ്ച്ച

മലപ്പുറം ജില്ലയിലെ പ്രധാന നഗരമായ മഞ്ചേരിയിലേക്ക്  പുതിയ വലിയ   മൈജി ഫ്യൂച്ചര്‍ ഷോറൂം വരുന്നു. ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം & കിച്ചണ്‍  അപ്ലയന്‍സസ്, ഗ്ലാസ് & ക്രോക്കറി, ഹോം & ഓഫീസ് ഓട്ടോമേഷന്‍ സിസ്റ്റംസ് എന്നിവ  ലഭിക്കുന്ന ഈ ഫ്യൂച്ചര്‍ ഷോറൂം നവംബര്‍ 28 ശനിയാഴ്ച്ച രാവിലെ 10:00 ന്  പ്രശസ്ത സിനിമാതാരം ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്യും. ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന മൈജി ഷോറൂമിന് പുറമെ നഗരത്തിലെ രണ്ടാമത്തെ ഷോറൂമാണിത്. രാജീവ് ഗാന്ധി ബൈപ്പാസില്‍ മലബാര്‍ ഹോസ്പിറ്റലിന്  സമീപമാണ് പുതിയ മൈജി ഫ്യൂച്ചര്‍ ഷോറൂം എത്തുന്നത്.

മഞ്ചേരി  മൈജി  ഷോറൂമിന്   ലഭിച്ച മികച്ച ജനപിന്തുണയാണ് ഇങ്ങനെ ഒരു ഫ്യൂച്ചര്‍ ഷോറൂം തുറക്കാന്‍ പ്രചോദനമായത്. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചര്‍  ഷോറൂമില്‍ , ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

chemmannur advt in evening kerala news
bmh300x300
myinfo
watsap advt
Advertisement

ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയാണ് മൈജി മഞ്ചേരിക്ക് സമര്‍പ്പിക്കുന്നത്. ലോകോത്തര ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ഏറ്റവും ലാഭത്തില്‍ ഓഫറുകളോടെ വീട്ടിലെത്തിക്കാനുള്ള അസുലഭ അവസരമാണ്  ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ കൈ വരുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച്  വമ്പന്‍ ഉദ്ഘാടന ഓഫറുകളും ലഭ്യമാണ്.  ഇന്നുവരെ കാണാത്ത  ഉല്‍പന്നനിര, ഒറിജിനല്‍ പ്രോഡക്റ്റ്‌സ്,  മികച്ച കസ്റ്റമര്‍ കെയര്‍, മൈജിയുടെ ആകര്‍ഷകമായ മൂല്യവര്‍ധിത സേവനങ്ങള്‍  എന്നിവയിലൂടെ  കംപ്ലീറ്റ് ഷോപ്പിംഗ്  ആഘോഷത്തിന്റെ ഫ്യൂച്ചറാണ് മഞ്ചേരി മൈജി ഫ്യുച്ചര്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്.

Also Read | കേരളത്തിലെ ഏറ്റവും വലിയ ഓണം ഓഫറായ മൈജി ഓണം മാസ്സ് ഓണം സീസൺ 4 സമ്മാനദാന ചടങ്ങ് നടന്നു

വ്യക്തിപരമായ ഉപയോഗങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ്, അക്‌സെസറീസ് എന്നിവക്കൊപ്പം  ഒരു വീട്ടിലേക്ക്  ആവശ്യമുള്ള എല്ലാ അപ്ലയന്‍സസും  ഷോപ്പ് ചെയ്യാന്‍  ഇനി ഒരൊറ്റ  വിശാലമായ ഷോറൂം,  ഹോം ആന്‍ഡ് കിച്ചന്‍ അപ്ലയന്‍സസ്, ഗ്ലാസ് & ക്രോക്കറി എന്നിവയുടെ  ഏറ്റവും മികച്ച റേഞ്ച്, മൊബൈല്‍ ഫോണ്‍, ടാബ്‌ലറ്റ് , ലാപ്‌ടോപ്പ്, സ്മാര്‍ട്ട് വാച്ച്   എന്നീ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, ഹോം തീയറ്റര്‍, സൗണ്ട് ബാര്‍ പോലുള്ള അക്‌സെസ്സറീസ്,   ടീവി  , ഫ്രിഡ്ജ് , വാഷിങ് മെഷീന്‍സ് , ഏ സി  തുടങ്ങിയ   ഹോം   അപ്ലയന്‍സസ്, മിക്‌സി , ഓവന്‍ പോലുള്ള കിച്ചണ്‍  അപ്ലയന്‍സസ് , ഫാന്‍ , അയണ്‍ ബോക്‌സ്, വാട്ടര്‍ ഹീറ്റര്‍, വാട്ടര്‍ പ്യൂരിഫയര്‍, വാക്വം ക്‌ളീനര്‍   പോലുള്ള സ്‌മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ്, പേഴ്‌സണല്‍ കെയര്‍ ഐറ്റംസ്,  സീ സീ ടീവി സെക്യൂരിറ്റി ക്യാമറ, കസ്റ്റമൈസ്ഡ് ഡെസ്‌ക്ടോപ്പ്, ഇന്‍വെര്‍ട്ടര്‍ & ബാറ്ററി കോംബോ എന്നിങ്ങനെ എല്ലാ ഉല്പന്നങ്ങളുടേയും  വലിയ നിരകള്‍ ഇവിടെ കണ്ടെത്താം.

Advertisement

ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാന്‍ മൈജിയുടെ  അതിവേഗ ഫിനാന്‍സ് സൗകര്യമായ മൈജി സൂപ്പര്‍ ഇ എം ഐ,  ഗാഡ്ജറ്റ്‌സിനും അപ്ലയന്‍സസിനും വാറന്റി പിരിയഡ് കഴിഞ്ഞാലും  അഡീഷണല്‍  വാറന്റി നല്കുന്ന മൈജി  എക്‌സ്ട്രാ  വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക അല്ലെങ്കില്‍  ഫംഗ്ഷന്‍ തകരാറിലാകുന്ന എന്ത് സംഭവിച്ചാലും സംരക്ഷണം നല്‍കുന്ന മൈജി  പ്രൊട്ടക്ഷന്‍ പ്ലാന്‍ , പഴയത്  മാറ്റി പുത്തന്‍ എടുക്കാന്‍ മൈജി  എക്‌സ്‌ചേഞ്ച് ഓഫര്‍ ,  ആപ്പിള്‍   ഉള്‍പ്പെടെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും വിദഗ്ദ്ധ റിപ്പയര്‍  & സര്‍വ്വീസ്  നല്‍കുന്ന മൈജി  കെയര്‍ എന്നിങ്ങനെ മൈജി  നല്‍കുന്ന എല്ലാ വില്പനാനന്തര സേവനങ്ങളും ഇനി  മഞ്ചേരി   മൈജി ഫ്യൂച്ചര്‍   ഷോറൂമില്‍  ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. വീട്ടിലെത്തി സര്‍വ്വീസ് ചെയ്യാന്‍ 7994 111 666 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Also Read | മലപ്പുറം മഞ്ചേരിയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ 35 പേർക്ക് മഞ്ഞപ്പിത്തം ; ഹോട്ടൽ ഫർസ താൽക്കാലികമായി അടപ്പിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *