സ്വര്‍ണ വില ഉയര്‍ന്നു: പവന് 80 രൂപ കൂടി

കൊച്ചി: സ്വര്‍ണ വില ഉയര്‍ന്നു. പവന് 80 രൂപയാണ് കൂടിയിരിക്കുന്നത്. പവന് 22,000 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ പവന് 80 രൂപ കുറഞ്ഞ് കഴിഞ്ഞ ആറു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ്യാപാരം നടന്നത്. അതായത് ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇന്നലത്തേത്.

Leave a Reply

Your email address will not be published. Required fields are marked *