ന്യൂഡല്‍ഹി: സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി. ജെയ്‌ഷെ ഭീകരന്‍ മുഹമ്മദ് ഇബ്രാഹിം ഡല്‍ഹിയില്‍ നുഴഞ്ഞു കയറി. ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.

ആഗസ്ത് 15 ന് ഡല്‍ഹിയില്‍ ആക്രമണ പദ്ധതി ആസൂത്രണം ചെയ്തതിനു ശേഷം ഇവര്‍ക്ക് പരിശീലനം ലഭിച്ചിരുന്നതായും രഹസ്യാന്വേഷണ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *