എരഞ്ഞിപ്പാലം : തിമിര ബോധവത്കരണത്തോടനുബന്ധിച്ഛ് മലബാർ മാക്സിവിഷൻ ഐ ഹോസ്പിറ്റലിൽ ഈ വരുന്ന ജൂൺ 21 -22 തീയതികളിൽ സൗജന്യ തിമിര രോഗ നിർണായക്യാമ്പ് നടത്തുന്നു. സർജറികൾക്ക് പ്രത്യേകം ഡിസ്‌കൗണ്ടുകൾ, എല്ലാ നേത്ര സംബന്ധമായ എല്ലാ പ്രോസെജ്യറുകൾക്കും 30 ശതമാനം വരെ ഡിസ്‌കൗണ്ടും , കണ്ണടകൾക്ക് 10 ശതമാനം മുതൽ ഓഫറുകളൂം ഉണ്ടായിരിക്കും. കൂടാതെ പ്രമേഹ രോഗികൾക്ക് സൗജന്യമായി ഷുഗർ ടെസ്റ്റും ക്യാമ്പിലൂടെ ലഭിക്കും .
ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ് . ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്കായിരിക്കും ഓഫറുകൾ .
കൂടുതൽ വിവരങ്ങൾക്ക് :
98470 27000
90612 21122
0495 4088220
Free cataract diagnosis camp at Malabar Maxivision Eye Hospital
