കോഴിക്കോട്: അപ്ലയൻസസും ഗാഡ്ജറ്റ്സും വലിയ വിലക്കുറവിലും ചെറിയ മാസതവണകളിലും വാങ്ങാൻ അവസരമൊരുക്കി മൈജിയുടെ ഇപ്പോൾ വന്നാൽ ഇരട്ടി ലാഭം ഓഫർ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ജൂൺ 22 വരെ നടക്കും. ഇപ്പോഴുള്ള ലാഭമഴ ഓഫറിന്റെ ഭാഗമായാണ് ‘ഇപ്പോൾ വന്നാൽ ഇരട്ടി ലാഭം ഓഫറും’ അവതരിപ്പിച്ചിട്ടുള്ളത്. വലിയ വിലക്കുറവും ക്യാഷ്ബാക്ക് സമ്മാനങ്ങളും ചെറിയ ഇ എം ഐ യുമാണ് ഈ ഓഫറിലെ ഹൈലൈറ്റ്.
വിവിധ ക്രെഡിറ്റ് കാർഡുകളിൽ പർച്ചേസ് ചെയ്യുമ്പോൾ 10,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് മുതൽ 22,500 രൂപ വരെ ക്യാഷ്ബാക്ക്, ഒരു ഇഎംഐ സൗജന്യം പോലുള്ള ആനുകൂല്യങ്ങൾ സ്വന്തമാക്കാം.
കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ വിൽക്കുന്ന ബ്രാൻഡ് എന്ന നിലയിൽ സ്മാർട്ട്ഫോണുകളിൽ വലിയ വിലക്കുറവും ഓഫറുകളുമാണ് ഉപഭോക്താവിന് മൈജി നൽകുന്നത്. പഴയ ഫോണുകളിൽ 12,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും.
10,000 മുതൽ 30,000 വരെ വിലയുള്ള ഫോണുകളിൽ 2 വർഷ വാറന്റി, പ്രൊട്ടക്ഷൻ പ്ലാൻ എന്നിവ ലഭിക്കുമ്പോൾ 60,000 വരെ വിലയുള്ള ഫോണുകളിൽ 4,500 മുതൽ 7,500 രൂപ വരെ ക്യാഷ്ബാക്ക് വൗച്ചർ, 60,000 രൂപക്ക് മുകളിൽ വിലയുള്ള ഫോണുകളിൽ 9,000 മുതൽ 27,000 വരെ ക്യാഷ്ബാക്ക് വൗച്ചർ എന്നിവ ഉണ്ട്. ഈ ഓഫറുകൾ എല്ലാം തന്നെ ടാബുകളിലും ലഭിക്കും.
ലോകോത്തര ബ്രാന്റുകളുടെ ഫോണുകൾ വാങ്ങുമ്പോൾ 4,000 രൂപ വരെ ക്യാഷ്ബാക്കിനൊപ്പം ഏറ്റവും കുറഞ്ഞ ഇഎംഐ യിൽ വാങ്ങാനുള്ള അവസരവുമുണ്ട്. ഗാഡ്ജറ്റുകൾ കളവ് പോവുക, ഏതെങ്കിലും തരത്തിൽ ഫിസിക്കൽ ഡാമേജ് വരിക എന്നീ സന്ദർഭങ്ങളിൽ ഇൻഷുറൻസ് പോലെ സംരക്ഷണം നൽകുന്ന പ്രൊട്ടക്ഷൻ പ്ലാനും മൈജി ഓഫർ ചെയ്യുന്നുണ്ട്.
മഴക്കാലം പ്രമാണിച്ച് വാഷിങ് മെഷീനുകളിൽ മറ്റാരും നൽകാത്ത വിലക്കുറവും സമ്മാനങ്ങളുമാണ് മൈജി അവതരിപ്പിക്കുന്നത്. 5,555 രൂപ കില്ലർ പ്രൈസിൽ തിരഞ്ഞെടുത്ത ബ്രാൻഡഡ് സെമി ഓട്ടോമാറ്റിക്ക് വാഷിങ് മെഷീൻ വാങ്ങാം. മറ്റ് ബ്രാൻഡുകൾക്കൊപ്പം 1,500 രൂപ ക്യാഷ്ബാക്ക് ഉണ്ട്. സെലക്റ്റഡ് 6.5 കിലോ കപ്പാസിറ്റിയുള്ള ടോപ്പ് ലോഡ് വാഷിങ് മെഷീൻ മോഡലുകളിൽ 9,999 രൂപ കില്ലർ പ്രൈസ് ഉണ്ട്. മറ്റ് ടോപ്പ് ലോഡ് മെഷീനുകളിൽ 2,250 രൂപ ക്യാഷ്ബാക്ക് ആണ് ഉള്ളത്. ബോഷിന്റെ ഫ്രണ്ട് ലോഡ് വാഷിങ് മെഷീനിൽ 6,000 രൂപ ക്യാഷ്ബാക്ക് ഉള്ളപ്പോൾ മറ്റ് മോഡലുകളിൽ 3,000 രൂപ ലഭിക്കും. വൗച്ചറുകളായാണ് ക്യാഷ്ബാക്ക് ഓഫർ നൽകുന്നത്.
ഓഫറിന്റെ ഭാഗമായി തിരഞ്ഞെടുത്ത ബ്രാൻഡഡ് വൺ ടൺ ത്രീ സ്റ്റാർ ഇൻവെർട്ടർ ഏസി 21,990 രൂപക്ക് ലഭിക്കും. സെലക്റ്റഡ് ബ്രാന്റ് ഏസികൾക്കൊപ്പം ഫ്രീ ഇൻസ്റ്റലേഷനും ഉണ്ട്. സിംഗിൾ ഡോർ റെഫ്രിജറേറ്ററുകളിൽ 2,000 രൂപ ക്യാഷ്ബാക്ക് ഉള്ളപ്പോൾ 17,999 രൂപ കില്ലർ പ്രൈസിൽ ഡബിൾ ഡോർ റെഫ്രിജറേറ്റർ വാങ്ങാം. എല്ലാ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററിനുമൊപ്പം പേഴ്സണൽ കൂളർ, 3 ലിറ്റർ ഇൻസ്റ്റന്റ് വാട്ടർ ഹീറ്റർ സമ്മാനമുണ്ട്.
43 ഇഞ്ച് എൽ ഇ ഡി ടീവിയോടൊപ്പം 9 പീസ് ബിരിയാണി പോട്ട് കോംബോ, 55 ഇഞ്ച് ടീവിക്കൊപ്പം മിക്സർ ഗ്രൈൻഡർ, 65 ഇഞ്ചിനൊപ്പം മൈക്രോ വേവ് ഓവൻ എന്നിവ സമ്മാനമായി ലഭിക്കും.
എല്ലാ ലാപ്ടോപ്പുകൾക്കുമൊപ്പം സ്മാർട്ട് വാച്ച്, ബ്ലൂ ടൂത്ത് ഇയർ ഫോൺ, പെൻ ഡ്രൈവ് കോംബോ സമ്മാനമായി കിട്ടും, സെലക്റ്റഡ് ഡെസ്ക്ടോപ്പ് മോഡലുകൾക്കൊപ്പം 600 വിഎ യുപിഎസ് സമ്മാനമുണ്ട്. കസ്റ്റമൈസ്ഡ് ഡെസ്ക്ടോപ്പുകൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം. കേരളത്തിൽ ഏറ്റവും കൂടുതൽ ലാപ്ടോപ്പുകൾ വിൽക്കുന്ന ബ്രാൻഡാണ് മൈജി. അതുകൊണ്ട് തന്നെ ഏറ്റവും കുറഞ്ഞ വിലകളും ഇഎംഐ യും ഓഫർ ചെയ്യാൻ മൈജിക്ക് കഴിയുന്നു.
ഏവർക്കും ആവശ്യമായ ആക്സസറീസിലും നല്ല ഡിസ്കൗണ്ടുകൾ ലഭ്യമാണ്. നോയിസ് സ്മാർട്ട് വാച്ച് ,ആപ്പിൾ എയർപോഡ്സ് , വയർലെസ്സ് കീ ബോർഡ് മൗസ് കോംബോ, എം എ എച്ച് പവർ ബാങ്ക്, സോണി സൗണ്ട് ബാർ & ഹോം തീയറ്റർ, ഫിലിപ്സ് ഹെയർ ട്രിമ്മർ & മൾട്ടി ഗ്രൂമിങ് സെറ്റ് എന്നിവ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം. കൂടാതെ പാർട്ടി സ്പീക്കർ ബ്ലൂ ടൂത്ത് സ്പീക്കർ എന്നിവയിൽ, ഗോ പ്രൊ ആക്സസറി സെറ്റ് എന്നിവയിൽ ഓഫറുകൾ ഉണ്ട്. വൈഫൈ സംവിധാനമുള്ള എച്ച് പി പ്രിന്റർ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം.
വീട്ടമ്മമാർക്ക് പ്രിയങ്കരമായ കിച്ചൺ & സ്മോൾ അപ്ലയൻസസിന് മറ്റാരും നൽകാത്ത വിലക്കുറവാണ് മൈജി നൽകുന്നത്.
കുറഞ്ഞ മാസതവണയിൽ വാങ്ങാൻ സൂപ്പർ ഇ എം ഐ, എന്തും എന്തിനോടും എക്സ്ചേഞ്ച് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ എക്സ്ചേഞ്ച് ബോണസുമായി എക്സ്ചേഞ്ച് ഓഫർ, ബ്രാൻഡ് വാറന്റിക്ക് പുറമെ മൈജി നൽകുന്ന എക്സ്ട്രാ വാറന്റി, ഗാഡ്ജറ്റ് കളവ് പോയാലും, ഫിസിക്കൽ ഫങ്ഷൻ തകരാറാകുന്ന എന്തിലും സംരക്ഷണം നൽകുന്ന പ്രൊട്ടക്ഷൻ പ്ലാൻ, പർച്ചേസുകൾക്ക് മൈജി നൽകുന്ന റീവാർഡ് പോയന്റുകൾ എന്നിങ്ങനെ എല്ലാ മൂല്യവർധിത സേവനങ്ങളും ഓഫറിന്റെ ഭാഗമായി പ്രയോജനപ്പെടുത്താം.
എവിടെ നിന്ന് വാങ്ങിയ ഏതുൽപ്പന്നത്തിനും ഇപ്പോൾ മൈജി കെയറിൽ സർവ്വീസ് ലഭിക്കും. എല്ലാ ഷോറൂമുകളിലും മൈജി കെയർ പ്രവർത്തിക്കുന്നുണ്ട്. ഡോർ സ്റ്റെപ്പ് സർവ്വീസ് ആവശ്യമായ ഉപഭോക്താക്കൾക്ക് 7994 111 666 എന്ന നമ്പർ ഉപയോഗപ്പെടുത്താം . ഓഫറുകൾ ഓൺലൈനിൽ myg.in ലും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

