പിറവത്ത് പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു
പിറവം: എറണാകുളം ജില്ലയിലെ പിറവത്ത് പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം മാളവിക മേനോൻ നിർവ്വഹിച്ചു. എം.എൽ.എ അനൂപ് ജേക്കബ്, മുൻസിപ്പൽ ചെയർപേഴ്സൺ ജൂലി സാബു എന്നിവർ മുഖ്യാതിഥിയായിരുന്നു. ത്രീ റോഡ് ജംഗ്ഷനിൽ മേലേടം ആർക്കേഡിലാണ് ഈ അതിവിശാലമായ ഷോറൂം. ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ് എന്നിവ ഈ ഫ്യൂച്ചർ ഷോറൂമിൽ ലഭിക്കും. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഷോറൂമിൽ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ എപ്പോഴും കാത്തിരിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് മൈജി പിറവത്തിന് സമർപ്പിച്ചത്. ഒപ്പം വിസിറ്റ് & വിന്നിലൂടെ ഓരോ മണിക്കൂറിലും വാഷിങ് മെഷീൻ, ടീവി, സ്റ്റൗ, ഹോം തീയറ്റർ, സ്മാർട്ട് വാച്ച്, മിക്സർ ഗ്രൈൻഡർ, എയർ ഫ്രയർ തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരത്തിനൊപ്പം ഉദ്ഘാടനത്തോടനുബന്ധിച്ച് മൈജിയുടെ ആകർഷകമായ ബോൾ ഗെയിമും ഉണ്ടായിരുന്നു. ഉദ്ഘാടന ഓഫറുകളുടെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന മെഗാ ലക്കി ഡ്രോ കോണ്ടസ്റ്റാണ് മറ്റൊരു ആകർഷണം. ആക്റ്റിവ സ്കൂട്ടറാണ് ബമ്പർ സമ്മാനം. സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റർ, ടീവീ, സാംസങ് എസ് 24 , ലാപ്ടോപ്പ്, വാഷിങ് മെഷീൻ, റോബോട്ടിക്ക് വാക്വം ക്ലീനർ, ഓവൻ, എയർ ഫ്രയർ, പെഡസ്റ്റൽ ഫാൻ, ഹോം തീയറ്റർ, ഗ്യാസ് സ്റ്റൗ, മിക്സർ ഗ്രൈൻഡർ എന്നിവയാണ് ലക്കി ഡ്രോയിലൂടെ ലഭിക്കുന്ന മറ്റ് സമ്മാനങ്ങൾ.
130 ലധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി ഡിജിറ്റൽ ഗാഡ്ജറ്റ്സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയിൽ സെയിൽസ് & സർവ്വീസ് നെറ്റ് വർക്കാണ് മൈജി. കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ വിൽക്കുന്നതും മൈജി തന്നെയാണ്. ഇടനിലക്കാരെ ഒഴിവാക്കി കമ്പനികളിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട് ബൾക്ക് പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നൽകാൻ മൈജിക്ക് കഴിയുന്നു.
എല്ലാവർക്കും പ്രിയങ്കരമായ ഐഫോൺ, എസ് 25 അൾട്ര തുടങ്ങിയ ലോകോത്തര ബ്രാന്റുകളുടെ പുതിയ മോഡൽ ഫോണുകൾ കുറഞ്ഞ വിലയിലും ഏറ്റവും കുറഞ്ഞ ഇ എം ഐയിലും ഇവിടെനിന്ന് വാങ്ങാവുന്നതാണ്. മൊബൈലിനും ടാബ്ലറ്റിനും അധിക വാറന്റിയും മൈജി നൽകുന്നു. ഇത് കൂടാതെ ഗാഡ്ജറ്റുകൾ പൊട്ടിയാലും വെള്ളത്തിൽ വീണ് കേട് വന്നാലും മോഷണം പോയാലും പരിരക്ഷ ലഭിക്കുന്ന എക്സ്ട്രാ പ്രൊട്ടക്ഷൻ പ്ലാനും ലഭിക്കും.
സെലക്റ്റഡ് വാഷിങ് മെഷീൻ മോഡലുകൾ റെഫ്രിജറേറ്റർ മോഡലുകൾ എന്നിവയിൽ വമ്പൻ ഓഫറുകൾ കില്ലർ പ്രൈസ് എന്നിവ ലഭ്യമാണ്. ടീവി ബ്രാൻഡുകൾക്ക് വൻ വിലക്കുറവും കുറഞ്ഞ ഇ എം ഐ യും നൽകുമ്പോൾ വിവിധ സ്ക്രീൻ സൈസുള്ള ടീവികൾ മൈജിയുടെ സ്പെഷ്യൽ പൈ്രസിൽ വാങ്ങാം. ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ നോർമൽ, സ്മാർട്ട് , എൽഇഡി, ഫോർകെ, എച്ച്ഡി, യുഎച്ച്ഡി, എഫ്എച്ച്ഡി, ഒാഎൽഇഡി, ക്യുഎൽഇഡി, ക്യുഎൻഇഡി എന്നിങ്ങനെ അഡ്വാൻസ്ഡ് ടെക്നൊളജിയിൽ ഉള്ള ടീവി നിരകളാണ് ഷോറൂമിലുള്ളത്. നാഷണൽ ഇന്റർനാഷണൽ ടീവി ബ്രാൻഡുകളുടെ വിസ്മയിപ്പിക്കുന്ന കളക്ഷൻ ഷോറൂമിൽ ഒരുക്കിയിരിക്കുന്നു.
ലോകോത്തര ബ്രാൻഡുകളുടെ ഏസികൾ എപ്പോഴും ഷോറൂമിൽ ലഭ്യമായിരിക്കും. വിവിധ ടണ്ണേജുകളിലുള്ള ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഏസികൾ ഏറ്റവും കുറഞ്ഞ പ്രൈസിൽ സെലക്റ്റ് ചെയ്യാം.
ലാപ്ടോപ്പുകളിൽ സ്റ്റുഡന്റ്സിനുള്ള ബേസ് മോഡലുകൾ മുതൽ പ്രൊഫഷണൽസിന്റെ വിവിധ ആവശ്യങ്ങൾ അനുസരിച്ച് തിരഞ്ഞെടുക്കാൻ എക്സ്പെർട്ട് പെർഫോമൻസ് ഓറിയന്റഡ്, ഹൈ എൻഡ്, പ്രീമിയം, ഒഫീഷ്യൽ കൂടാതെ ഗെയിമിങ് ലാപ്ടോപ്പുകൾ വരെ ലഭിക്കും.
ഇന്നത്തെ ന്യൂജെൻ ലൈഫ് സ്റ്റൈലിന്റെ ഭാഗമായിത്തീർന്ന ഡിജിറ്റൽ അക്സെസ്സറികളിൽ വമ്പൻ ഓഫാണ് മൈജി ഓപ്പണിങ്ങിന്റെ ഭാഗമായി നൽകുന്നത്. പ്രശസ്ത ബ്രാൻഡുകളുടെ സ്മാർട്ട് വാച്ച്, ഹോം തീയറ്റർ, ഇയർ ബഡ്സ്, വയർലെസ്സ് സൗണ്ട് ബാർ, പാർട്ടി സ്പീക്കേഴ്സ്, ബ്ലൂടൂത്ത് സ്പീക്കേഴ്സ്, വയർലെസ്സ് മൗസ്, വൈഫൈ റേഞ്ച് എക്സ്റ്റൻഡർ, സെക്യൂരിറ്റി ക്യാമറ , ഗോ പ്രോ ക്യാമറ എന്നിവ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്നതാണ്.
ഓവൻ ടോസ്റ്റർ, ഇൻഡക്ഷൻ കുക്കർ, മൈക്രോവേവ് ഓവൻ, ചിമ്മണി ഹോബ്ബ് കോംബോ, ത്രീ ജാർ മിക്സർ ഗ്രൈന്റർ, റോബോട്ടിക്ക് വാക്വം ക്ലീനർ, ഇൻസ്റ്റന്റ് വാട്ടർ ഹീറ്റർ, എയർ ഫ്രയർ എന്നിങ്ങനെ കിച്ചൺ & സ്മോൾ അപ്ലയൻസസിന്റെ ഏറ്റവും വലിയ നിരയാണ് പിറവം മൈജി ഫ്യൂച്ചറി ൽ വിൽപ്പനക്കെത്തിച്ചിരിക്കുന്നത്.
ഗെയിമിങ് , വീഡിയോ എഡിറ്റിങ്, ആർക്കിറ്റെക്ചറൽ ഡിസൈനിങ് , ഡാറ്റാ മൈനിങ് , ത്രീഡി റെൻഡറിങ് എന്നിങ്ങനെ ഉപഭോക്താവിന്റെ ആവിശ്വാനുസരണം കസ്റ്റം മേഡ് ഡെസ്ക് ടോപ്പുകളും മൈജി നിർമ്മിച്ച് നൽകുന്ന മൈജി റിഗ് സേവനവും ഇവിടെ ലഭ്യമാണ്. റേസിംഗ് വീൽ, ഗെയിമിങ് ചെയർ & കോക്ക്പിറ്റ്, വിആർ എന്നിവയിൽ ഇ എം ഐ യും ലഭിക്കും. പ്രൊജക്റ്റേഴ്സ്, ഇന്റർ ആക്റ്റീവ് ഡിസ്പ്ലെയ്സ് , പ്രൊജക്ടർ സ്ക്രീൻ, ഹോം ഓട്ടോമേഷൻ, സി സി ടി വി എന്നിവയിൽ സ്പെഷ്യൽ ഓഫറും ഉണ്ട്.
ടീവിഎസ് ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവ്വീസസ്, എച്ച് ഡി എഫ് സി ബാങ്ക് എന്നീ ഫിനാൻഷ്യൽ പാർട്ട്നേഴ്സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഇഷ്ട ഉൽപന്നങ്ങൾ വാങ്ങാൻ മൈജിയുടെ സൂപ്പർ ഇ എം ഐ സൗകര്യം, ഗാഡ്ജറ്റ്സിനും അപ്ലയൻസസിനും ബ്രാൻഡുകൾ നൽകുന്ന വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണൽ വാറന്റി നൽകുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, പ്രൊഡക്ടുകൾക്ക് പരിരക്ഷ നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയതോ , പ്രവർത്തന രഹിതമായതോ ആയ ഏത് ഉല്പന്നവും ഏത് സമയത്തും മാറ്റി പുത്തൻ എടുക്കാൻ മൈജി നൽകുന്ന എക്സ്ചേഞ്ച് ഓഫർ ഉൾപ്പെടെ എല്ലാ മൂല്യവർധിത സേവനങ്ങളും പിറവം ഫ്യൂച്ചർ ഷോറൂമിൽ ലഭ്യമായിരിക്കും.
അപ്ലയൻസസുകൾ അടക്കം ആപ്പിൾ ഉൾപ്പെടെ എല്ലാ ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഡാറ്റ നഷ്ടമാകാതെ സുതാര്യവും സുരക്ഷിതവുമായ ഹൈ ടെക്ക് റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ സേവനം പിറവത്തിനും സ്വന്തമായിരിക്കുകയാണ്. മറ്റെവിടെ നിന്ന് വാങ്ങിയ ഉപകരണത്തിനും ഇപ്പോൾ മൈജി കെയറിൽ സർവ്വീസ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9249 001 001.

Leave a Reply

Your email address will not be published. Required fields are marked *