പോക്സോ കേസിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർ അറസ്റ്റിൽ

കൊല്ലം: കെ.എസ്.ആർ.ടി.സി കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിലായി. പുനലൂർ ഡിപ്പോയിലെ കണ്ടക്ടർ അജയഘോഷാണ് പിടിയിൽ ആയത്. കുന്നിക്കോട് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ബസിൽ വച്ച് പത്താം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *