ഗാഡ്ജറ്റ്സിലും അപ്ലയൻസസിലും75 % വരെ ഡിസ്കൗണ്ടുമായി മൈജി മേടിക്കാം ലാഭിക്കാം ഓഫർ

കോഴിക്കോട്: കുറഞ്ഞ വിലയിൽ കൂടുതൽ വാങ്ങിച്ച് അധികം ലാഭം നേടാൻ അവസരമൊരുക്കി മൈജിയുടെ മേടിക്കാം ലാഭിക്കാം ഓഫർ  27 ഞായർ വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും. ഫിനാൻസ് പർച്ചേസുകളിൽ 50,000 രൂപ വരെ മൂല്യമുള്ള ക്യാഷ് ബാക്ക് വൗച്ചറുകൾ ലഭിക്കുമ്പോൾ തിരഞ്ഞെടുത്ത കാർഡുകളിൽ 10,000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട്, ഒരു ഇ എം ഐ സൗജന്യം എന്നിങ്ങനെ ആനുകൂല്യങ്ങൾ ഉണ്ട്.
10,000 രൂപ മുതൽ 30,000 രൂപ വരെയുള്ള സ്മാർട്ട് ഫോണുകളിലും ടാബ്ലെറ്റുകളിലും  2,500 രൂപ മൂല്യമുള്ള ക്യാഷ്  ബാക്ക് വൗച്ചർ ലഭിക്കും.  59,999 രൂപ വരെയുള്ളത് വാങ്ങുമ്പോൾ 6,250 രൂപയുടെയും, 99,999 രൂപ വരെയുള്ളവയിൽ 11,250 രൂപ വരെയും ഒരു ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ളവയിൽ 20,000 രൂപ വരെയും മൂല്യമുള്ള വൗച്ചറുകൾ ലഭിക്കും.
ഇപ്പോൾ വിപണിയിൽ തരംഗം സൃഷ്ടിക്കുന്ന സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 7 ഫോണുകൾ വെറും 4,861 രൂപ ഇ എം എെ യിൽ വാങ്ങാൻ അവസരമുള്ളപ്പോൾ ഏറ്റവും കൂടുതൽ എക്സ്ചേഞ്ച് ബോണസ്, പലിശ രഹിത ഇ എം എെയും മൈജി നൽകുന്നു. എെ  ഫോൺ 16 ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം ഒപ്പം 4000 രൂപ ബാങ്ക് ക്യാഷ് ബാക്കുണ്ട്.   റെഡ്മി  ടാബ്ലെറ്റ് 9999 രൂപ കില്ലർ പൈ്രസിൽ വാങ്ങാൻ അവസരമുള്ളപ്പോൾ വിവോ, ഒാപ്പോ, റെഡ്മി നോട്ട്, റിയൽമി, ടെക്ക്നോ ഫോണുകൾ മൈജിയുടെ സ്പെഷ്യൽ പൈ്രസിൽ വാങ്ങാം.
മൊബൈൽ, ടാബ്ലറ്റ് എന്നിവ  കളവ് പോവുക, വെള്ളത്തിൽ വീണ് കേടാവുക, താഴെ വീഴുക, ഡിസ്പ്ലേ പൊട്ടുക എന്നിങ്ങനെ ഏത്  തരത്തിലുള്ള  ഫിസിക്കൽ ഡാമേജുകൾക്കും ഇൻഷുറൻസ് പോലെ സംരക്ഷണം നൽകുന്ന പ്രൊട്ടക്ഷൻ പ്ലാനും ഒാഫറിന്റെ ഭാഗമായുണ്ട്. കൂടാതെ ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും മൈജിയുടെ അധിക വാറന്റിയും സ്വന്തമാക്കാം.
ഇന്നത്തെ   അടുക്കളകളുടെ  ഭാഗമായ  റെഫ്രിജറേറ്ററുകളിലും ഒാഫറുകൾ ലഭ്യമാണ്.  സിംഗിൾ ഡോർ ഡബിൾ ഡോർ റെഫ്രിജ റേറ്റർ എന്നിവ മറ്റെവിടെയും ലഭിക്കാത്ത വിലയിൽ  വാങ്ങാൻ അവസരമുള്ളപ്പോൾ എല്ലാ  സൈഡ് ബൈ സൈഡ് റെഫ്രിജ റേറ്ററുകൾക്കുമൊപ്പം റോബോട്ടിക്ക് വാക്വം ക്ലീനർ സമ്മാനമായുണ്ട്. എൽജി, ബോഷ്, ഐ എഫ് ബി ബ്രാൻഡുകളുടെ ഡിഷ് വാഷറുകൾ വാങ്ങുമ്പോൾ ത്രീ ഡേ ഫ്രീ ട്രയൽ പ്രയോജനപ്പെടുത്താം.
ഈ മഴക്കാലത്ത് വീട്ടമ്മമാർക്ക് ഏറെ ആശ്വാസമായ വാഷിങ് മെഷീനുകളിൽ വൻ വിലക്കുറവാണ് മൈജി ഈ ഓഫറിലൂടെ നൽകുന്നത്. സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകളുടെ വില 5,555 രൂപയിൽ വാങ്ങാൻ അവസരമുണ്ട്. കൂടാതെ സെലക്ട്ഡ് മോഡലുകളിൽ 1500 രൂപ ക്യാഷ് ബാക്ക് വൗച്ചറുമുണ്ട്. ഫുള്ളി ഒാട്ടോമാറ്റിക്ക് ടോപ്പ് ലോഡ് വാഷിങ് മെഷീനുകൾ മൈജി സ്പെഷ്യൽ പൈ്രസിൽ വാങ്ങാം.
എല്ലാ ലാപ്ടോപ്പ് പർച്ചേസുകൾക്കുമൊപ്പം സ്മാർട്ട് വാച്ച്, ബ്ലൂ ടൂത്ത് ഹെഡ് സെറ്റ്, വയർ ലെസ്സ് കീ ബോർഡ് & മൗസ് ഉൾപ്പെടെ 9,999 രൂപ മൂല്യമുള്ള സമ്മാനമുണ്ട്. മാക് ബുക്ക് ഉൾപ്പെടെ എല്ലാ ലാപ്ടോപ്പുകളും മൈജിയുടെ സ്പെഷ്യൽ പൈ്രസിലും കുറഞ്ഞ ഇ എം ഐ യിലും  വാങ്ങാം.
32 ഇഞ്ച്, 43 ഇഞ്ച് സ്മാർട്ട് എൽ ഇ ഡി  ടീവികൾ കില്ലർ പൈ്രസിൽ വാങ്ങാൻ അവസരമുള്ളപ്പോൾ സോണി 55 ഇഞ്ച് എൽ ഇ ഡി ടീവിക്ക് 2000 രൂപ , ടി സി എൽ 75 ഇഞ്ച് ടീവികളിൽ 7.5 % ക്യാഷ്് ബാക്ക് ലഭിക്കും. എല്ലാ ടീവികൾക്കും മൈജിയുടെ സ്പെഷ്യൽ പൈ്രസും ഇ എം എെയും ഉണ്ട്.
കുറഞ്ഞ വിലയിൽ ഏസി  വാങ്ങാൻ ഒട്ടനവധി ആനുകൂല്യങ്ങളും ഒാഫറിന്റെ ഭാഗമായുണ്ട്.   എൽ ജിയുടെ വൺ ടൺ ത്രീ സ്റ്റാർ ഇൻവെർട്ടർ ഏസികൾക്കൊപ്പം  ഫ്ളാറ്റ് 50% ഓഫ്, സ്റ്റെബിലൈസർ സൗജന്യം. ലോയിഡ് ഏസിക്കൊപ്പം സ്റ്റെബിലൈസർ സമ്മാനമുണ്ട്. ഡെയ്കിൻ ഇൻവെർട്ടർ  ഏസികളിൽ 6,000 രൂപ ഗ്രീൻ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. .
കിച്ചൺ & സ്മോൾ അപ്ലയൻസസിൽ ഗംഭീര വിലക്കുറവാണ്  ഒാഫറിന്റെ ഭാഗമായുള്ളത്. 400 രൂപയിൽ താഴെ കെറ്റിൽ, അയൺ ബോക്സ്, 999 രൂപക്ക് ഇൻഡക്ഷൻ കുക്കർ, കുക്ക് വെയർ സെറ്റ് എന്നിവ ലഭിക്കും. 555 രൂപ മുതൽ പ്രെഷർ കുക്കർ, 888 രൂപ മുതൽ ബിരിയാണി പോട്ട്, 299 രൂപ മുതൽ അപ്പച്ചട്ടി എന്നിവ വാങ്ങാം.
ആക്സസറികളിലും സ്മാർട്ട് വാച്ചുകളിലും മീഡിയ ഗാഡ്ജറ്റുകളിലും ഒാഫർ ലഭ്യമാണ്. 43 % ഒാഫിൽ സാംസങ് സ്മാർട്ട് വാച്ച് ലഭിക്കുമ്പോൾ ഫാസ്റ്റ് ട്രാക്ക് ജൂപ്പിറ്റർ സ്മാർട്ട് വാച്ച് 63% ഒാഫിൽ 1499 രൂപക്ക് ലഭിക്കും. എയർപോഡ്സ് 875 രൂപ ഇ എം ഐയിൽ വാങ്ങാൻ അവസരമുള്ളപ്പോൾ ഗാഡ്മി ബ്ലൂ ടൂത്ത് സ്പീക്കർ, ജെ ബി എൽ പാർട്ടി ബോക്സ്, ഹാവെൽസ് ഹെയർ ഡ്രയർ, സോണി പ്ലേ  സ്റ്റേഷൻ, ബോട്ട് സൗണ്ട് ബാർ എന്നിവ മൈജിയുടെ സ്പെഷ്യൽ പൈ്രസിൽ ലഭിക്കും.
എവിടെ നിന്ന് വാങ്ങിയ ഏതുൽപ്പന്നത്തിനും ഇപ്പോൾ മൈജി കെയറിൽ സർവ്വീസ് ലഭിക്കും. ഡോർ സ്റ്റെപ്പ് സർവ്വീസ് ആവശ്യമായ ഉപഭോക്താക്കൾക്ക് 7994 111 666 എന്ന നമ്പർ ഉപയോഗപ്പെടുത്താം . ഒാഫറുകൾ ഒാൺലൈനിൽ ാ്യഴ.ശി ലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *