അയാള്‍ രാജി വെച്ചല്ലോ, അത് നിങ്ങള്‍ അംഗീകരിക്കൂ, ബാക്കി പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും, എന്റടുത്ത് ആരും പരാതിയായി വന്നിട്ടില്ല, കോണ്‍ഗ്രസിനെ ഇതിന്റെ പേരില്‍ നിശബ്ദരാക്കാന്‍ കഴിയില്ല’; രാഹുല്‍ മാങ്കൂട്ടത്തിലിന് പ്രതിരോധം തീര്‍ത്ത് ഷാഫി പറമ്പില്‍
2025-08-23

