ഗോപു നന്തിലത്ത് ജി-മാർട്ടിൽ ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവുമായി ഒാഗസ്റ്റ് 29, 30 തീയതികളിൽ മിഡ്‌നൈറ്റ് സെയിൽ. രാവിലെ 9 മുതൽ രാത്രി 12 വരെ കേരളത്തിലെ എല്ലാ നന്തിലത്ത് ജി-മാർട്ട് ഷോറൂമുകളിലും മിഡ്‌നൈറ്റ് സെയിലുണ്ട്. 2025 ജൂലായ് 20 മുതൽ 2026 ജനുവരി 31 വരെ പർച്ചേസ് ചെയ്യുമ്പോൾ ജി-മാർട്ട് വക്കാ ലക്കാ ഓഫറിലൂടെ കൊച്ചിയിൽ ഒരു സ്റ്റുഡിയോ അപ്പാർട്ട്‌മെന്റ്, 5 ഹ്യുണ്ടായ് എക്‌സ്റ്റർ കാറുകൾ, 100 എൽഇഡി ടിവികൾ, 100 വാഷിങ് മെഷീനുകൾ, 100 റഫ്രിജറേറ്ററുകൾ എന്നിവ നറുക്കെടുപ്പിലൂടെ സമ്മാനമായി നേടാനുള്ള അവസരമുണ്ട്.
കിച്ചൺ അപ്ളയൻസസ് മുതൽ ഇലക്‌ട്രോണിക് – ഡിജിറ്റൽ – ഗാഡ്‌ജറ്റുകൾ വരെ ഒരു കുടുംബത്തിനാവശ്യമായ എല്ലാം ഏറ്റവും മികച്ച ഓഫറുകളിൽ പർച്ചേസ് ചെയ്യാം
എക്സ്‌ചേഞ്ച് ഓഫറിലൂടെ പഴയതും വൈദ്യുതി ഉപയോഗം കൂടിയതുമായ ഉപകരണങ്ങൾ മാറ്റി വൈദ്യുത ഉപയോഗം കുറഞ്ഞ, സാങ്കേതിക മികവുറ്റ ഉപകരണങ്ങൾ വാങ്ങാനുള്ള സൗകര്യവും ലഭ്യമാണ്.

