ഫറോക്കില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സ്റ്റോക്ക് യാര്‍ഡില്‍ തീപ്പിടിത്തം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് :  ഫറോക്കില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സ്റ്റോക്ക് യാര്‍ഡില്‍ തീപ്പിടിത്തം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു

നവീകരണ പ്രവര്‍ത്തനത്തിനിടെയാണ് തീപ്പിടിത്തം ഉണ്ടായത്. ടാങ്കിന്റെ വെല്‍ഡിങ് ജോലിക്കിടെ തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം. മീഞ്ചന്ത ഫയര്‍ സ്റ്റേഷനില്‍ നിന്ന് മൂന്ന് യൂണിറ്റ് എത്തി തീയണച്ചു.

Leave a Reply

Your email address will not be published. Required fields are marked *