എല്ലാ മൈജി ഫ്യൂച്ചർ ഷോറൂമുകളിലും വമ്പിച്ച വിലക്കുറവുമായി രാവും പകലും സെയിൽ

കോഴിക്കോട് : കേരളം  കണ്ട ഏറ്റവും വലിയ വിലക്കുറവും സമ്മാനങ്ങളുമായി മുന്നേറുന്ന  മൈജി ഓണം മാസ്സ് ഓണത്തിനൊപ്പം ഗാഡ്ജറ്റ്‌സിലും അപ്ലയൻസസിലും  മാസ്സ് വിലക്കുറവിന്റെ രാവും പകലും സെയിൽ  ഇന്നും നാളെയും.  കസ്റ്റമേഴ്‌സിന്റെ തിരക്ക് കാരണം കൂടുതൽ സൗകര്യപ്രദമായ പർച്ചേസൊരുക്കുവാൻ മൈജി ഫ്യൂച്ചർ ഷോറൂമുകൾ രാത്രി 12 മണിവരെ തുറന്ന് പ്രവർത്തിക്കുന്നു എന്നുള്ളതാണ് ഈ സെയിലിന്റെ  വലിയ പ്രത്യേകത.

ഓണം ഇ എം ഐ ഓഫറിൽ 30, 000 രൂപ വരെ കാഷ് ബാക്ക്, 12 000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്, ഒരു ഇ എം ഐ സൗജന്യം എന്നിങ്ങനെ ഓഫറുകൾ   ലഭ്യമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ഫിനാൻസ് പാർട്ണർമാരുമായി സഹകരിച്ചിരിക്കുന്ന ബ്രാൻഡ് മൈജിയാണ്.

രാവും പകലും സെയിലിന്റെ ഭാഗമായി ഏവരും വാങ്ങാൻ കൊതിക്കുന്ന  ഐ ഫോൺ 15 നൊപ്പം ആപ്പിൾ അഡാപ്റ്റർ, മൈജിയുടെ ഒരു വർഷ പ്രൊട്ടക്ഷൻ പ്ലാനും 2 വർഷ എക്‌സ്ട്രാ വാറന്റിയും ലഭിക്കും. കൂടാതെ 5,000 രൂപ ബാങ്ക് കാഷ് ബാക്കും ഉണ്ട്. ടെക്നോ 5ജി  സ്മാർട്ട്‌ഫോൺ  വെറും 8,888 രൂപക്ക് വാങ്ങാൻ അവസരമുള്ളപ്പോൾ മൈജിയുടെ കില്ലർ പ്രൈസിൽ റെഡ്മി പാഡ് സ്വന്തമാക്കാം. മൊബൈൽ ഫോണുകളിൽ കേരളത്തിലെ ഏറ്റവും വലിയ റീട്ടെയിലർ മൈജിയാണ്. ഇക്കാരണത്താൽ ഏറ്റവും കുറഞ്ഞ വിലകളും  ഓഫറുകളും നൽകാൻ മൈജിയ്ക്ക് കഴിയുന്നു.

നവീന സാങ്കേതിക വിദ്യയിലുള്ള വലിയ സ്‌ക്രീൻ സൈസുള്ള ടീവികളിൽ ഏറ്റവും കുറഞ്ഞ വിലയും ഇ എം ഐയുമാണ് മൈജി നൽകുന്നത്. ടീവികളിൽ 80% വരെ ഓഫ് നൽകുമ്പോൾ 65 ഇഞ്ച്  ഫോർ കെ  ഗൂഗിൾ  എൽ ഇ ഡി ടീവി  62% ഓഫിൽ 4 വർഷ വാറന്റി സഹിതം വാങ്ങാം. 75  ഇഞ്ച്  ഫോർ കെ   ക്യൂ എൽ ഇ ഡി ടീവിക്ക്   5,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ഉണ്ട്, 32 ഇഞ്ച്  സ്മാർട്ട് എൽ ഇ ഡി ടീവി  74 % ഓഫിൽ സ്വന്തമാക്കാം.

തിരഞ്ഞെടുത്ത ലാപ്‌ടോപ്പുകളിൽ 10.,500 രൂപ വിലയുള്ള ലാപ്‌ടോപ്പ് കിറ്റ് സൗജന്യമായി ലഭിക്കുമ്പോൾ   ലാപ്‌ടോപ്പുകളുടെ വില 17,990 രൂപ മുതൽ തുടങ്ങുന്നു. ലോകപ്രസിദ്ധമായ മാക്ബുക്ക് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഇപ്പോൾ അവസരമുണ്ട്.

ഏസികളിൽ ഗംഭീര വിലക്കുറവും ഫ്രീ ഇൻസ്റ്റലേഷനും മൈജി നൽകുന്നു. എൽജി വൺ ടൺ ത്രീ സ്റ്റാർ ഏസികളിൽ  ഫ്‌ലാറ്റ് 50% വിലക്കുറവും സ്റ്റെബിലൈസറും ഫ്രീ ഇൻസ്റ്റലേഷനും ലഭിക്കും. കൂടാതെ എല്ലാ മോഡൽ ഡൈകിൻ  ഏസികളിലും 6,000 രൂപ ഗ്രീൻ എക്‌സ്‌ചേഞ്ച് ബോണസും  സ്റ്റെബിലൈസറും ഫ്രീ ഇൻസ്റ്റലേഷനും ഉണ്ട്.

വാഷിങ് മെഷീനുകളിലും മൈജിക്ക് ഓഫറുകളുണ്ട്.  5,444  രൂപ കില്ലർ പ്രൈസിൽ സെമി ഓട്ടോമാറ്റിക്ക് വാഷിങ് മെഷീൻ വാങ്ങാൻ അവസരമുള്ളപ്പോൾ  ടോപ്പ് ലോഡ് വാഷിങ് മെഷീൻ കുറഞ്ഞ വിലയിൽ വാങ്ങാം. ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകളിൽ 3,000 രൂപ കാഷ് ബാക്ക് ലഭ്യമാണ്.
റെഫ്രിജറേറ്ററുകളിൽ മറ്റാരും നൽകാത്ത വിലക്കുറവാണ് മൈജി നൽകുന്നത്. കില്ലർ പ്രൈസിൽ സിംഗിൾ ഡോർ റെഫ്രിജറേറ്റർ ഡബിൾ ഡോർ റെഫ്രിജറേറ്ററും ലഭിക്കുമ്പോൾ എല്ലാ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററിനൊപ്പം ടോപ്പ് ലോഡ് വാഷിങ് മെഷീൻ സമ്മാനമുണ്ട്.

വിവിധ ആവശ്യങ്ങൾക്കനുസരിച്ച്  കസ്റ്റമൈസ്ഡ് ഡെസ്‌ക്ടോപ്പുകൾ മൈജി നിർമ്മിച്ച് നൽകുന്നുണ്ട്. ഇവ ഇപ്പോൾ മൈജിയുടെ സ്‌പെഷ്യൽ പ്രൈസിൽ ലഭിക്കും. പ്രിന്റ് , കോപ്പി, സ്‌കാൻ, വൈ ഫൈ സൗകര്യമുള്ള പ്രിന്ററുകളുടെ വില  12,000 രൂപ മുതൽ തുടങ്ങുന്നു.
ആക്‌സസറികളിൽ 82  % വരെ  ഓഫാണ് മൈജി ഓണം പ്രമാണിച്ച് നൽകുന്നത്. 66 % ഓഫിൽ എംഐ   സ്മാർട്ട് വാച്ച്, 82% ഓഫിൽ ബോട്ട് ഇയർ ബഡ് തുടങ്ങിയവ ലഭിക്കും. പാർട്ടി ബോക്‌സ്, സൗണ്ട് ബാർ,  ഹോം തീയറ്റർ  എന്നിവക്ക്  മൈജിയുടെ സ്‌പെഷ്യൽ പ്രൈസ് മാത്രം.

ഓണം പ്രമാണിച്ച്   കിച്ചൺ & സ്മോൾ  അപ്ലയൻസസിൽ മറ്റാരും നൽകാത്ത വിലക്കുറവാണ് മൈജി നൽകുന്നത്. വെറും 6,000 രൂപക്ക് സുജാത മിക്‌സർ ഗ്രൈന്റർ സ്വന്തമാക്കാൻ അവസരമുള്ളപ്പോൾ 500 രൂപ മുതൽ മൂന്ന് ലിറ്റർ  പ്രെഷർ കുക്കറുകൾ ലഭിക്കും. വെറും 99  രൂപ മുതൽ  ഗ്ലാസ് വെയർ സെറ്റുകൾ ലഭിക്കും.

ചിരട്ട പുട്ട്  മേക്കർ, ചോപ്പർ,  ജഗ് ഇവയിൽ ഏതെടുത്താലും 179 രൂപ, ഇലക്ട്രിക്ക് കെറ്റിൽ, അയൺ ബോക്‌സ്, ഇൻവെർട്ടർ ബൾബ്, കാസറോൾ  ഏതെടുത്താലും 279 രൂപ, ബിരിയാണി പോട്ട് അല്ലെങ്കിൽ കടായി, തവ, ഫ്രൈ പാൻ കോംബോ 799 രൂപക്ക് വാങ്ങാം.

എവിടെ നിന്ന് വാങ്ങിയ ഏതുപകരണത്തിനും  ഹൈ ടെക്ക് റിപ്പയർ & സർവ്വീസ് ഡിവിഷനായ മൈജി കെയറിൽ സർവ്വീസ് ലഭിക്കും. ഓണം പ്രമാണിച്ച്  മൈജി കെയറിലും ഓഫറുകളുണ്ട്. വീട്ടിലെത്തി റിപ്പയർ ചെയ്യാൻ  7994 111 666 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

ആകെ 25 കോടി രൂപ വിലമതിക്കുന്ന  സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് മൈജി ഓണം  സീസൺ 3 ലൂടെ മൈജി നൽകുന്നത്. ലക്കി ഡ്രോയിലൂടെ 25 കാർ, 30 സ്‌കൂട്ടർ, ഒരു ലക്ഷം രൂപ വീതം 30 പേർക്ക് ക്യാഷ് പ്രൈസ്,  60 പേർക്ക് (30 ദമ്പതികൾക്ക് ) ഇന്റർനാഷണൽ ട്രിപ്പ്, ഒരു പവന്റെ 30 ഗോൾഡ് കോയിനുകൾ,  ദിവസേന നറുക്കെടുപ്പില്ലാതെ സ്‌ക്രാച്ച് & വിൻ കാർഡുകളിലൂടെ ഉൽപ്പന്നവിലയുടെ  4% മുതൽ 100% വരെ ഡിസ്‌കൗണ്ട് അല്ലെങ്കിൽ  സ്മാർട്ട്‌ഫോൺ, ടീവി, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, പാർട്ടി സ്പീക്കർ,  ക്യാബിൻ ട്രോളി ബാഗ്, ഡഫിൾ ട്രോളി ബാഗ്  തുടങ്ങിയ  സുനിശ്ചിത സമ്മാനങ്ങൾ എന്നിവയാണ് ഈ ഓണം സീസണിൽ മൈജി ഒരുക്കിയിരിക്കുന്നത്. 45 ദിവസങ്ങൾക്കുള്ളിൽ ബമ്പർ സമ്മാനങ്ങൾ വിതരണം ചെയ്യും എന്നുള്ളതാണ് മൈജി ഓണം ഓഫറിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളിലൊന്ന്.

ഓണവിപണിയിൽ രണ്ടാഴ്ച്ച പിന്നിടുമ്പോൾ  കേരളമെമ്പാടുമായി  ഒട്ടേറെ വിജയികൾ കാർ, സ്‌കൂട്ടർ, കാഷ് പ്രൈസ്, ഗോൾഡ് കോയിൻ, ഒരു ലക്ഷം രൂപ കാഷ് പ്രൈസ്, ഫോറിൻ ട്രിപ്പ്   ഉൾപ്പെടെ വമ്പൻ സമ്മാനങ്ങൾ സ്വന്തമാക്കി കഴിഞ്ഞു.
ഓഫറുകൾ ഓണലൈനിൽ  myg. in ലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9249 001 001

Leave a Reply

Your email address will not be published. Required fields are marked *