തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കേരളത്തില്‍ നിന്നുള്ള ആറ് പേര്‍ അര്‍ഹരായി.

പി.ബി. രാജീവ് (ക്രൈംബ്രാഞ്ച് എസ്.പി, കോഴിക്കോട്), എ. ഷാനവാസ് (ഡിവൈ.എസ്.പി, അഡ്മിനിസ്‌ട്രേഷന്‍, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), വിപിന്‍ ചന്ദ്രന്‍ (ഇന്‍സ്‌പെക്ടര്‍, എസ്.സി.ആര്‍ബി), ഇ.എസ്. ബിജുമോന്‍, ഡിവൈ.എസ.പി, വിജിലന്‍സ്, തിരുവനന്തപുരം), റെക്‌സ് ബോബി അര്‍വിന്‍(ഡിവൈ.എസ്.പി, വിജിലന്‍സ്, ആലപ്പുഴ), ആര്‍.പ്രകാശ് (എസ്.ഐ, വിജിലന്‍സ് പ്രത്യേക അന്വേഷണ വിഭാഗം, യൂണിറ്റ് 1, തിരുവനന്തപുരം) എന്നിവരാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായത്.

Leave a Reply

Your email address will not be published. Required fields are marked *