തിരുവനന്തപുരം : സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. നിരവധി ആളുകളാണ് ഇതിനെ തുടര്‍ന്ന് വെളത്തില്‍ കുടുങ്ങിക്കിടക്കുന്നതും. ഇപ്പോള്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്ന നടി മല്ലിക സുകുമാരന്‍ രക്ഷപെടുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
സിനിമാ നടന്‍ പൃഥ്വീരാജിന്റെ അമ്മ മല്ലികാ സുകുമാരനെ രക്ഷപ്പെടുത്തുന്ന തിരുവനന്തപുരം നഗരസഭാ പ്രതിപക്ഷ നേതാവ് ഗിരി കുമാറും സഹപ്രവര്‍ത്തകരും….എന്നതാണ് വൈറലാകുന്ന ചിത്രത്തിന്റെ അടിക്കുറുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *