തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സി.പി.ഐ നേതാവിനെതിരെ പോക്സോ കേസ്

ആലപ്പുഴ: സി.പി.ഐ നേതാവിനെതിരെ പോക്‌സോ കേസ്. സി.പി.ഐ നേതാവ് എച്ച് ദിലീപിനെതിരെ നൂറനാട് പൊലീസ് കേസ് എടുത്തു.തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പെൺകുട്ടിക്ക് നേരെ പീഡന ശ്രമം നടത്തിയതിനാണ് കേസ്. ആലപ്പുഴ ചാരുംമൂട് വച്ചാണ് പീഡന ശ്രമം നടന്നത്.സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *