കോഴിക്കോട് പയ്യോളിയിൽ പഴകിയ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച സ്ഥാപനം അടച്ചുപൂട്ടി ഭക്ഷ്യ സുരക്ഷാ വകുപ്പ്.കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച പയ്യോളിയിലെ ഷെറിൻ ഫുഡ്സ് എന്ന സ്ഥാപനമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടിയത്

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications