ആർബിഐ : 572 ഓഫീസ് അസിസ്റ്റന്റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസ് അറ്റൻഡർ തസ്തികയിലെ 572 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് rbi.org.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി
ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: പത്താം ക്ലാസ് (Matriculation) ജയം. ബിരുദമോ അതിലും ഉയർന്ന യോഗ്യത യോ ഉള്ളവർ അപേക്ഷിക്കരുത്.
പ്രായപരിധി (2026 ജനുവരി 1 വരെ): 18 വയസ്സി നും 25 വയസ്സിനും ഇടയിൽ സംവരണ വിഭാഗ ക്കാർക്ക് സ പ്രായത്തിൽ ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: ജനറൽ/ഒബിസി/ ഇഡബ്ല്യുജ എസ് വിഭാഗക്കാർക്ക് 450 രൂപ. എസ്‌സി/എസ്ട‌ി/പിഡബ്ല്യൂബിഡി/വിമുക്തഭടന്മാർക്ക് 50 രൂപ.
തെരഞ്ഞെടുപ്പ് രീതി: ഓൺലൈൻ പരീക്ഷ (Online Test): ഒബ്ജക്റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ
ചോയ്സ് ചോദ്യങ്ങളുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. മാർച്ച് 1നായിരിക്കും പരീക്ഷ. ഭാഷാ പ്രാവീണ്യ പരീക്ഷ (Language Proficiency Test LPT) അപേക്ഷിക്കുന്ന സംസ്ഥാനത്തെ /പ്രാദേശിക ഭാഷ വായിക്കാനും എഴുതാ നും സംസാരിക്കാനുമുള്ള കഴിവ് വിലയിരുത്തു ന്ന പരീക്ഷയാണിത്. ഇത് യോഗ്യതാ സ്വഭാവമു ള്ളതാണ്. വിശദമായ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ഔദ്യോഗിക സ്ഥാനത്തെ/കേന്ദ്രഭരണ പ്രദേശത്തെ ഔദ്യോ വെബ്സൈറ്റ് opportunities.rbi.org.in സന്ദർ ശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന
തീയതി: ഫെബ്രുവരി 4.

Leave a Reply

Your email address will not be published. Required fields are marked *