‘പാർട്ടിക്ക് ഒരു കോപ്പും ഇല്ല, സുധാകരൻ വെറും ശു’; എം എം മണി

ജി സുധാകരനെ രൂക്ഷമായി വിമര്‍ശിച്ച്  എം എം മണി രംഗത്ത് എത്തി. ജി സുധാകരൻ മത്സരിച്ചാലും പാർട്ടിക്ക് ഒരു കോപ്പും ഇല്ലെന്നും പാർട്ടി വിട്ടാൽ സുധാകരൻ വെറും ശു ആണെന്നും അയ്യോ മോനെ പോകല്ലേ എന്ന് പറയില്ലെന്നും എംഎം മണി പറഞ്ഞു. ഇടുക്കിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു എംഎം മണിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *