സ്വർണവില ഇന്നും കുറഞ്ഞു

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധവും അസംസ്കൃത എണ്ണവിലയിലെ കുതിപ്പും അനിശ്ചിതത്വത്തിലാക്കിയ വിപണിയിൽ സ്വർണവില ഇന്നും താഴോട്ട് തന്നെ. സംസ്ഥാനത്ത് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14460 രൂപയും പവന് 1,15,680 രൂപയുമായി.

ഇന്നലെ വിപണിയിൽ രണ്ടുതവണയാണ് മാറ്റമുണ്ടായത്. രാവിലെ പവന് 880 രൂപ കൂടി 1,16,320 രൂപയായെങ്കിലും ഉച്ചക്ക് ശേഷം പവന് 400 രൂപ കുറഞ്ഞ് 1,15,920 രൂപയിലേക്ക് താഴ്ന്നു. തിങ്കളാഴ്ച ഗ്രാമിന് 205 ​രൂപയും പവന് 1640 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 14,430 രൂപയും പവന് 1,15,440 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.

ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന്. പിന്നീട് കുറഞ്ഞും ഏറിയും വിപണിയിൽ ചാഞ്ചാട്ടം തുടർന്നു. ഇറാനുനേരെ ഇസ്രായേൽ- യു.എസ് സംയുക്ത ആക്രമണം തുടങ്ങിയപ്പോൾ സ്വർണവില കുതിച്ചുയർന്നിരുന്നു.

ആഗോള വിപണിയിൽ ട്രോയ് ഔൺസിന് 5000 ഡോളറിന് താ​​ഴെയാണ് വില. 10.84 ഡോളർ കുറഞ്ഞ് 4,991.73 ഡോളറിലാണ് നിലവിലെ വ്യാപാരം. 0.22 ശതമാനമാണ് ഇടിവ്.

മാർച്ചിലെ സ്വർണവില

1. 126920 (Highest of Month)

2. 1,24,520 (രാവിലെ)

1,25,040 (ഉച്ച)

3. 1,24,680

3. 122920

4. 1,20,640

5. 1,19,920

1,19,440

6. 1,18,880 (രാവിലെ)

1,18,160(ഉച്ചക്ക് ശേഷം Lowest of Month))

7. 1,20,000

8. 1,20,000

9. 1,18,560

10. 1,19,080

11 119760

11 119320

12 118960

13 1,18,240

13 117840

14- 117080

15- 117080

16- 116720 (Morning)

16 1,15,440 (after noon)​

17 116320

17 115920 (Evening)

18 1,15,680

ഫെബ്രുവരിയിലെ സ്വർണവില

1. 1,17,760 രൂപ

2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)

3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)

4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)

5. 1,13,240 രൂപ

6. 1,11,720 രൂപ

7. 1,14,840 രൂപ

8. 1,14,840 രൂപ

9. 1,16,480 രൂപ (Morning) 1,15,800 രൂപ (Evening)

10. 1,15,800 രൂപ (Morning) 1,16,440 രൂപ (Evening)

11. 116,240 രൂപ (രാവിലെ), 117040 രൂപ (വൈകുന്നേരം)

12. 1,16,160 രൂപ

13. 1,14,240 രൂപ

14. 1,15,680 രൂപ

16. 1,14,720 രൂപ

17. 1,13,600 (Morning) 1,13,080 (evening)

18. 1,13,080 രൂപ

19. 1,14,760 രൂപ, 115320 രൂപ (വൈകുന്നേരം)

20. 1,14,520 രൂപ, 115400 രൂപ (വൈകുന്നേരം)

21. 1,16,800 രൂപ

22. 1,16,800 രൂപ

23. 1,18,320 രൂപ

24. 1,18,640 രൂപ

25. 1,18,720 രൂപ

26. 1,18,560 (Morning)

1,18,080 (evening)

27. 1,18,480

28. 1,20,800

Leave a Reply

Your email address will not be published. Required fields are marked *