കോഴിക്കോട്: പ്രളയക്കെടുതിയില്‍ നിന്ന് അതിജീവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഇന്ത്യ പുസ്തകോത്സവം. ആകര്‍ഷകമായ വിലക്കുറവില്‍ പാളയം ബസ്റ്റാന്റിന് മുന്‍വശം വെള്ളരിയില്‍ ഗാര്‍ഡനില്‍ സെപ്തംബര്‍ 10 മുതല്‍ പുസ്തകോത്സവം ആരംഭിക്കും. പുസ്തകോത്സവത്തിലൂടെ ലഭിക്കുന്ന തുകയുടെ ഒരുഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനാണ് സംഘാടകരുടെ തീരുമാനം.

മലയാളത്തിലെ വിവിധ പ്രസാധകരുടെ വേറിട്ട പുസ്തകങ്ങളും അപൂര്‍വ്വ പ്രദര്‍ശനവും ആദ്ധാത്മിക-സാഹിത്യ-വൈജ്ഞാനിക ഗ്രന്ഥങ്ങളും കൂടാതെ യൂണിവേഴ്‌സിറ്റി കോളേജ് പുസ്തകങ്ങളും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *