ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി ആര് എന്ന വിഷയത്തില്‍ ദിവസങ്ങളായി അനിശ്ചിതത്വം തുടരുമ്പോഴുംഅന്തിമഘട്ട ചര്‍ച്ചകളിലും കോണ്‍ഗ്രസിന്റെ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തന്നെയാണ് മുന്നിലെന്ന് റിപ്പോര്‍ട്ട്.ലോകസഭ എംപി സ്ഥാനം രാജിവെച്ച്ഇരിക്കൂറിൽ മത്സരിക്കാൻ സാധ്യത ഉണ്ട്.
2026-05-12

