നെരുവമ്പ്രം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ താൽക്കാലിക അധ്യാപക നിയമനം

കണ്ണൂർ: നെരുവമ്പ്രം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വി എച്ച് എസ് സി വിഭാഗത്തിൽ ഓട്ടോ മൊബൈൽ (ഫോർവീലർ സർവീസ് ടെക്‌നീഷ്യൻ), ഒൺട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു.

ഓട്ടോ മൊബൈൽ / മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദമുള്ളവർക്ക് ഫോർവീലർ സർവീസ് ടെക്‌നീഷ്യൻ തസ്തികയിലേക്കും എം.കോമിനൊപ്പം ബി.എഡ്, സെറ്റ് യോഗ്യതയുള്ളവർക്ക് ഒൺട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർ മെയ് 30ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോൺ: 9447965464.

Leave a Reply

Your email address will not be published. Required fields are marked *