KMCT എൻജിനീയറിംഗ് പ്രവേശന പരീക്ഷ 2026: ഫ്രീ സീറ്റും സ്കോളർഷിപ്പും നേടാൻ അവസരം

കോഴിക്കോട്: എഞ്ചിനീയറിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി KMCT College of Engineering for Women (KMCT CEW) എൻജിനീയറിംഗ് പ്രവേശന പരീക്ഷ സംഘടിപ്പിക്കുന്നു. 2026 മെയ് 31-ന് നടക്കുന്ന ഓൺലൈൻ എൻട്രൻസ് പരീക്ഷയിലൂടെ മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് ഫ്രീ സീറ്റും സ്കോളർഷിപ്പുകളും സ്വന്തമാക്കാൻ അവസരം ലഭിക്കും.

പരീക്ഷാ വിവരങ്ങൾ:

തീയതി: 2026 മെയ് 31

സമയം: ഉച്ചയ്ക്ക് 2:00 മണി മുതൽ 3:00 മണി വരെ (ഒരു മണിക്കൂർ)

രീതി: ഓൺലൈൻ MCQ പരീക്ഷ

സ്കോളർഷിപ്പ് വിവരങ്ങൾ:

പരീക്ഷയിൽ മികച്ച റാങ്ക് നേടുന്ന വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന സ്കോളർഷിപ്പുകൾ ലഭ്യമാണ്

ഒന്നാം റാങ്ക്: ഫ്രീ സീറ്റ് (Free Seat)

രണ്ടാം റാങ്ക്: 75% സ്കോളർഷിപ്പ്

മൂന്നാം റാങ്ക്: 50% സ്കോളർഷിപ്പ്
ഇതുകൂടാതെ, അർഹരായ മറ്റ് വിദ്യാർത്ഥികൾക്കും വിവിധ സ്കോളർഷിപ്പുകൾ ലഭ്യമാണ്.

സിവിൽ എഞ്ചിനീയറിംഗ്, ബയോമെഡിക്കൽ എഞ്ചിനീയറിംഗ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:
പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:

ഫോൺ: 9072083025, 9746390600

Registration Link

https://forms.gle/tsUAgLRU2WcwdwSw5

 

Leave a Reply

Your email address will not be published. Required fields are marked *