എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം ദിയ തിയറ്ററുകളിലെത്തി. സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രം എന്ന നിലയില്‍ ശ്രദ്ധേയമായ ദിയ കേരളത്തില്‍ 26 സെന്ററുകളിലാണ് പ്രദര്‍ശനമുള്ളത്. നാഗ ശൗര്യയാണ് ചിത്രത്തിലെ നായകന്‍. നേരത്തേ കരു എന്ന പേരിലാണ് ചിത്രം അറിയപ്പെട്ടിരുന്നത്. ഗര്‍ഭച്ഛിദ്രത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ദിയയുടെ മേക്കിംഗ് വീഡിയോയും പുറത്തുവന്നിരുന്നു. വെറോണിക്കയും സായ് പല്ലവിയും ചേര്‍ന്ന് പ്രമോ വീഡിയോ പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *