മാവേലിക്കരയിൽ പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂം വരുന്നു. ഉദ്ഘാടനം ജൂൺ 27 ശനിയാഴ്ച്ച

ആലപ്പുഴ ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രവും കേരളത്തിന്റെ  പൈതൃകഭൂമികളിലൊന്നുമായ മാവേലിക്കരയിൽ പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂം വരുന്നു. സ്മാർട്ട്‌ഫോണിനും ഡിജിറ്റൽ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി, ഹോം & ഓഫീസ് ഓട്ടോമേഷൻ സിസ്റ്റംസ് എന്നിവ ലഭിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂം ജൂൺ 27 ശനിയാഴ്ച്ച രാവിലെ 10:00 ന് പ്രശസ്ത സിനിമാതാരം നവ്യ നായർ ഉദ്ഘാടനം ചെയ്യും. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമിൽ, ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്. മാവേലിക്കര എൽ ഐ സി ഓഫീസിന് എതിർവശത്തായാണ് ഈ വിശാലമായ ഷോറൂം വരുന്നത്. ആലപ്പുഴ ജില്ലയിലെ 4 മത്തെ വലിയ മൈജി ഫ്യൂച്ചർ ഷോറൂമാണിത്.

ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് മൈജി മാവേലിക്കരക്ക് സമ്മാനിക്കുന്നത്. ലോകോത്തര ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ ഏറ്റവും ലാഭത്തിൽ, ആകർഷകമായ ഓഫറുകളോടെ വീട്ടിലെത്തിക്കാനുള്ള അസുലഭ അവസരമാണ് ഉപഭോക്താക്കൾക്ക് ഇതിലൂടെ കൈവരുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പൻ ഉദ്ഘാടന ഓഫറുകളും ലഭ്യമാണ്. ഇന്നുവരെ കാണാത്ത ഉൽപന്നനിര, ഒറിജിനൽ പ്രോഡക്റ്റ്‌സ്, മികച്ച കസ്റ്റമർ കെയർ, മൈജിയുടെ ആകർഷകമായ മൂല്യവർധിത സേവനങ്ങൾ എന്നിവയിലൂടെ കംപ്ലീറ്റ് ഷോപ്പിംഗ് ആഘോഷത്തിന്റെ ഫ്യൂച്ചറാണ് മാവേലിക്കര മൈജി ഫ്യൂച്ചർ ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്.

മൊബൈൽ ഫോൺ, ഡിജിറ്റൽ ഗാഡ്‌ജെറ്റ്‌സ്, അക്‌സെസറീസ് എന്നിവക്കൊപ്പം ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ അപ്ലയൻസസും ഷോപ്പ് ചെയ്യാൻ വിശാലമായ ഷോറൂമാണ് മൈജി മാവേലിക്കരയിൽ ഒരുക്കിയിരിക്കുന്നത്, ലോകോത്തര ബ്രാൻഡുകളുടെ ഡിജിറ്റൽ ഗാഡ്ജറ്റ്‌സ് , ഹോം ആൻഡ് കിച്ചൻ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി എന്നിവയുടെ ഏറ്റവും മികച്ച റേഞ്ച്,  മൊബൈൽ ഫോൺ, ടാബ്ലറ്റ്, ലാപ്‌ടോപ്പ്, സ്മാർട്ട് വാച്ച് എന്നീ ഡിജിറ്റൽ ഗാഡ്ജറ്റ്‌സ്, ഇയർബഡ്, ഹോം തീയറ്റർ, സൗണ്ട്ബാർ പോലുള്ള അക്‌സെസറീസ്, ടീവി, ഫ്രിഡ്ജ്, വാഷിങ് മെഷീൻസ്, ഏ സി  തുടങ്ങിയ ഹോം അപ്ലയൻസസ്, മിക്‌സി, ഓവൻ പോലുള്ള കിച്ചൺ  അപ്ലയൻസസ്, ഫാൻ, അയൺ ബോക്‌സ്, വാട്ടർ ഹീറ്റർ, വാട്ടർ പ്യൂരിഫയർ, വാക്വം ക്ലീനർ പോലുള്ള സ്‌മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ്, പേഴ്‌സണൽ കെയർ ഐറ്റംസ്, സീ സീ ടീവി സെക്യൂരിറ്റി ക്യാമറ, കസ്റ്റമൈസ്ഡ് ഡെസ്‌ക്ടോപ്പ്, ഇൻവെർട്ടർ & ബാറ്ററി കോംബോ എന്നിങ്ങനെ എല്ലാ ഉൽപ്പന്നങ്ങളുടെയും വലിയ നിരകൾ ഇവിടെ ലഭ്യമാണ്.

ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉൽപന്നങ്ങൾ സ്വന്തമാക്കാൻ മൈജിയുടെ  അതിവേഗ ഫിനാൻസ് സൗകര്യമായ മൈജി സൂപ്പർ ഇ എം ഐ, ഗാഡ്ജറ്റ്‌സിനും അപ്ലയൻസസിനും വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണൽ വാറന്റി നല്കുന്ന മൈജി  എക്‌സ്ട്രാ വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക അല്ലെങ്കിൽ ഫംഗ്ഷൻ തകരാറിലാകുന്ന എന്ത് സംഭവിച്ചാലും സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയത് മാറ്റി പുത്തൻ എടുക്കാൻ മൈജി എക്‌സ്‌ചേഞ്ച് ഓഫർ, ആപ്പിൾ ഉൾപ്പെടെ എല്ലാ ഉൽപന്നങ്ങൾക്കും വിദഗ്ദ്ധ റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ വില്പനാനന്തര സേവനങ്ങളും ഇനി മാവേലിക്കര മൈജി ഫ്യൂച്ചർ ഷോറൂമിലും   ഉപഭോക്താക്കൾക്ക് ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *