മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ വിലക്കുറവും ഒപ്പം ക്യാഷ്ബാക്ക് ഓഫറുകളും ഒരുക്കി പെരിന്തല്‍മണ്ണ മൈജി ഫ്യൂച്ചറില്‍ ബ്രഹമാണ്ഡ സെയില്‍ ആരംഭിച്ചു. സെയിലിന്റെ ഭാഗമായി ഡിജിറ്റല്‍ ഗാഡ്ജറ്റ് & ഹോം അപ്ലയന്‍സസുകളില്‍ 84 % വരെ വിലക്കിഴിവാണ് ഒരുക്കിയിരിക്കുന്നത്. ഷോറൂമുകളില്‍ ഡിസ്‌പ്ലേ ചെയ്ത ലോകോത്തര ബ്രാന്‍ഡുകളുടെ പ്രൊഡക്ടുകള്‍ മികച്ച വിലക്കുറവില്‍ വാറന്റിയോടെ വാങ്ങാം. തിരക്ക് അനുഭവപ്പെടുന്നതിനാല്‍ പ്രത്യേകമായി ഒരുക്കിയിരിക്കുന്ന പവലിയനില്‍ നിന്ന് കസ്റ്റമേഴ്‌സിന് പ്രൊഡക്ടുകള്‍ സൗകര്യപ്രദമായി തിരഞ്ഞെടുക്കാവുന്നതാണ്. ഓഫറുകള്‍ ജൂലൈ 16 മുതല്‍ 19 വരെ ലഭ്യമാണ്.
മൊബൈല്‍ അല്ലെങ്കില്‍ ടാബ്ലറ്റ് വാങ്ങുമ്പോള്‍ ഓരോ 10,000 രൂപയുടെ പര്‍ച്ചേസിനും 1,250 രൂപ ക്യാഷ്ബാക്ക് നേടാം. കൂടാതെ ലാപ്‌ടോപ്പുകളില്‍ 10,000 രൂപ വരെ ക്യാഷ്ബാക്ക് ലഭ്യം. ടിവി, ഏസി, റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, ആക്‌സസറീസ് , കിച്ചന്‍ അപ്ലയന്‍സസ് & ക്രോക്കറി എന്നിവയിലും ഗംഭീര ഡിസ്‌കൗണ്ട് കസ്റ്റമേഴ്‌സിന് ഉപയോഗപ്പെടുത്താവുന്നതാണ്.
എല്ലാവര്‍ക്കും പ്രിയങ്കരമായ ഐ ഫോണ്‍, സാംസങ് ഗാലക്‌സി, തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ് എന്നിവയുടെ വലിയ കളക്ഷന്‍ പെരിന്തല്‍മണ്ണ മൈജി ഫ്യൂച്ചറില്‍ ഒരുക്കിയിരിക്കുന്നു. മൊബൈലിനും ടാബ്ലറ്റിനും ഒരു വര്‍ഷത്തെ അധിക വാറന്റിയും, കൂടാതെ ഇവ താഴെ വീണ് പൊട്ടിയാലും വെള്ളത്തില്‍ വീണ് കേട് വന്നാലും മോഷണം പോയാലും പരിരക്ഷ ലഭിക്കുന്ന പ്രൊട്ടക്ഷന്‍ പ്ലാനും ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം.
ഒഫീഷ്യല്‍ ലാപ്‌ടോപ്പുകള്‍ മുതല്‍ ഗെയിമിങ് ലാപ്‌ടോപ്പുകള്‍ വരെ ഏറ്റവും വലിയ നിരയാണ് ഈ ഷോറൂമിലുള്ളത്. സ്റ്റുഡന്റ്‌സിനുള്ള ബേസ് മോഡലുകള്‍ മുതല്‍ പ്രൊഫഷണല്‍സിന്റെ വിവിധ ആവശ്യങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുക്കാന്‍ എക്‌സ്‌പെര്‍ട്ട് പെര്‍ഫോമന്‍സ് ഓറിയന്റഡ്, ഹൈ എന്‍ഡ്, പ്രീമിയം, ഒഫീഷ്യല്‍ ലാപ്‌ടോപ്പുകള്‍ വരെ ലഭിക്കും. ഗെയിമിങ്ങിനുള്ള ലാപ്‌ടോപ്പുകള്‍, ഇക്കണോമി റേഞ്ചിലുള്ള ബഡ്ജറ്റ് ലാപ്‌ടോപ്പുകള്‍ എന്നിവയ്‌ക്കൊപ്പം ഓഫീസുകളില്‍ നിന്ന് മാറ്റി നിര്‍ത്താനാവാത്ത പ്രിന്ററുകളുടെ വലിയ കളക്ഷനും പെരിന്തല്‍മണ്ണ മൈജി ഫ്യൂച്ചര്‍ ഷോറൂമിലുണ്ട്.
ഉപഭോക്താവിന് തിരഞ്ഞെടുക്കാന്‍ നോര്‍മല്‍, സ്മാര്‍ട്ട് , എല്‍ഇഡി, ഫോര്‍കെ, എച്ച്ഡി, യുഎച്ച്ഡി, എഫ്എച്ച്ഡി, ഓഎല്‍ഇഡി, ക്യുഎല്‍ഇഡി, ക്യുഎന്‍ഇഡി എന്നിങ്ങനെ അഡ്വാന്‍സ്ഡ് ടെക്‌നൊളജിയില്‍ ഉള്ള ടീവി നിരകളാണ് ഷോറൂമിലുള്ളത്.
സെമി ഓട്ടോമാറ്റിക്ക്, ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട് ലോഡ് ടോപ്പ് ലോഡ് വാഷിങ് മെഷീനുകളുടെ വലിയ ശേഖരം കസ്റ്റമേഴ്‌സിനായി ഒരുക്കിയിരിക്കുന്നു. പഴയ മെഷീനുകള്‍ക്ക് ഏറ്റവും കൂടുതല്‍ എക്‌സ്‌ചേഞ്ച് ബോണസ്, ഏറ്റവും കുറഞ്ഞ ഇ എം ഐ എന്നിവയില്‍ ഏതൊരു ഉപഭോക്താവിനും സുഗമമായി വാഷിങ് മെഷീന്‍ സ്വന്തമാക്കാം.
റെഫ്രിജറേറ്ററുകളില്‍ സാംസങ്, എല്‍ജി, ഗോദ്‌റെജ്, വേള്‍പൂള്‍, കെല്‍വിനേറ്റര്‍, ബോഷ്, ഹയര്‍, ബി പി എല്‍, ലീബെര്‍ തുടങ്ങിയ ബ്രാന്‍ഡുകളാണ് മൈജിയിലുള്ളത്. പഴയ ഏസി എക്‌സ്‌ചേഞ്ചിന് ഏറ്റവും കൂടുതല്‍ എക്‌സ്‌ചേഞ്ച് ബോണസാണ് മൈജി നല്‍കുന്നത്. വിവിധ ടണ്ണേജുകളിലുള്ള ഏസികള്‍ ഈ ഷോറൂമില്‍ ലഭ്യമാണ്. കൂടാതെ ഇന്നത്തെ ഫാസ്റ്റ് ലൈഫില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഡിജിറ്റല്‍ അക്‌സെസ്സറികളിലും കൂടാതെ ഹോം & കിച്ചണ്‍ അപ്ലയന്‍സസ്, സ്മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് & ക്രോക്കറി എന്നിവയിലും വമ്പന്‍ ഓഫര്‍ ഒരുക്കിയിരിക്കുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫിനാന്‍സ് പാര്‍ട്ണര്‍മാരുമായി സഹകരിക്കുന്ന സ്ഥാപനമാണ് മൈജി. ഇത് മൈജിയിലെ ഇ എം ഐ ഷോപ്പിംഗ് അനായാസമാക്കുന്നു. ടീവിഎസ് ക്രെഡിറ്റ്, ബജാജ് ഫിന്‍സേര്‍വ്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, എച്ച് ഡി എഫ് സി ബാങ്ക്, ഫെഡറല്‍ ബാങ്ക്, പൂനവാല ഫിന്‍കോര്‍പ്പ് തുടങ്ങിയ ഫിനാന്‍ഷ്യല്‍ പാര്‍ട്ട്‌നേഴ്‌സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഇഷ്ട ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ മൈജിയുടെ സൂപ്പര്‍ ഇ എം ഐ സൗകര്യം പ്രയോജനപ്പെടുത്താം. ഫിനാന്‍സ് പര്‍ച്ചേസില്‍ 21,000 രൂപ വരെ ക്യാഷ്ബാക്ക്, 15,000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് എന്നിവ നേടാം.
150 ലധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് & ഹോം അപ്ലയന്‍സസ് മേഖലയില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയില്‍ സെയില്‍സ് & സര്‍വ്വീസ് നെറ്റ് വര്‍ക്കാണ് മൈജി. ബ്രാന്‍ഡുകളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ബള്‍ക്കായി പര്‍ച്ചേസ് ചെയ്യുന്നതിനാല്‍ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്‍കാന്‍ മൈജിക്ക് കഴിയുന്നു.
ബ്രാന്‍ഡ് വാറന്റിക്ക് പുറമെ നല്‍കുന്ന എക്സ്ട്രാ വാറന്റി, ഇന്‍ഷുറന്‍സ് പോലെ ശക്തമായ പ്രൊട്ടക്ഷന്‍ പ്ലാന്‍, ഓരോ പര്‍ച്ചേസിനും മൈജി നല്‍കുന്ന റിവാര്‍ഡ് പോയിന്റുകള്‍ എന്നിവയും ഈ സെയിലില്‍ പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ മികച്ച എക്‌സ്‌ചേഞ്ച് ബോണസും ഉപഭോക്താക്കള്‍ക്ക് നേടാം.
എവിടെ നിന്ന് വാങ്ങിയ ഏത് ഉല്‍പന്നത്തിലും മൈജി കെയറില്‍ സര്‍വ്വീസ് ലഭിക്കും. വീട്ടുപടിക്കല്‍ വന്ന് സര്‍വ്വീസ് ചെയ്യാന്‍ 7994 111 666 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഓഫര്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001.

