തിരഞ്ഞെടുക്കാവുന്ന ഗംഭീര സമ്മാനങ്ങളും മികച്ച വിലക്കുറവും ഒരുക്കി മൈജി ഹോം ഫെസ്റ്റ് ആരംഭിച്ചു

റഫ്രിജറേറ്ററും വാഷിങ് മെഷീനും വാങ്ങുമ്പോള്‍ കസ്റ്റമേഴ്‌സിന് സ്വയം തിരഞ്ഞെടുക്കാവുന്ന സമ്മാനങ്ങളും മറ്റ് ഹോം ആന്റ് കിച്ചന്‍ അപ്ലയന്‍സസുകളില്‍ മികച്ച വിലക്കുറവുമൊരുക്കി മൈജി ഹോം ഫെസ്റ്റ് എല്ലാ മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും തുടങ്ങി. റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍ വാങ്ങുമ്പോള്‍ നിരവധി കിച്ചന്‍, ഹോം അപ്ലയന്‍സുകളില്‍ നിന്ന് തങ്ങള്‍ക്കിഷ്ടമുള്ള ഒരു സമ്മാനം തിരഞ്ഞെടുക്കാനുള്ള അവസരമാണ് മൈജി ഈ ഹോം ഫെസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.  ജൂലൈ 19 വരെ മാത്രം ഒരുക്കിയിരിക്കുന്ന ഈ പ്രത്യേക ഹോം ഫെസ്റ്റ് ഓഫറുകള്‍ എല്ലാ മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും ലഭ്യമാണ്.

സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീന്‍ വാങ്ങുന്നവര്‍ക്ക് സീലിംഗ് ഫാന്‍, ബിരിയാണി പോട്ട്, പ്രഷര്‍ കുക്കര്‍, കടായി, മിക്‌സര്‍ ഗ്രൈന്‍ഡര്‍, കുക്ക് വെയര്‍ അല്ലെങ്കില്‍ 2,000 രൂപ ക്യാഷ്ബാക്ക് എന്നിവയില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ടോപ്പ് ലോഡ് വാഷിങ് മെഷീനുകള്‍ക്കൊപ്പം സീലിംഗ് ഫാന്‍, പെഡസ്റ്റല്‍ ഫാന്‍, വാള്‍ ഫാന്‍, സോഡാ മേക്കര്‍, 3000 രൂപ ക്യാഷ്ബാക്ക് എന്നിവയില്‍ ഏതെങ്കിലും ഒന്ന് സമ്മാനമായി നേടാം. ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്‍ വാങ്ങുന്നവര്‍ക്ക് പ്രഷര്‍ വാഷര്‍, ജ്യൂസര്‍, കൂളര്‍, എയര്‍ ഫ്രയര്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, അല്ലെങ്കില്‍ 5,000 രൂപ ക്യാഷ്ബാക്ക് എന്നിവയില്‍ ഇഷ്ടമുള്ള സമ്മാനംതിരഞ്ഞെടുക്കാം.

ഡയറക്ട് കൂള്‍ സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍ക്കൊപ്പം ഗ്യാസ് സ്റ്റൗവ്, പ്രഷര്‍ കുക്കര്‍, സീലിംഗ് ഫാന്‍, വാട്ടര്‍ ഹീറ്റര്‍, ഗാര്‍മെന്റ് സ്റ്റീമര്‍, എയര്‍ ഫ്രയര്‍, ിരിയാണി പോട്ട്, 2500 രൂപ ക്യാഷ്ബാക്ക് എന്നിവയില്‍ ഏതെങ്കിലും ഒന്ന് സമ്മാനം. ഡബിള്‍ ഡോര്‍ സിബിയു റെഫ്രിജറേറ്റര്‍ വാങ്ങുന്നവര്‍ക്ക് മിക്‌സര്‍ ഗ്രൈന്‍ഡര്‍ അല്ലെങ്കില്‍ ഗ്ലാസ് ടോപ്പ് ഗ്യാസ് സ്റ്റൗവ് , 7,000 രൂപ ക്യാഷ്ബാക്ക് എന്നിവ സമ്മാനമായി തിരഞ്ഞെടുക്കാനുള്ള അവസരമുï്.  സൈഡ്‌ൈസൈഡ് റെഫ്രിജറേറ്ററുകള്‍വാങ്ങുന്നവര്‍ക്ക് ടിവി, ഹോബ്, റോബോട്ടിക് വാക്വം ക്ലീനര്‍, ഫുഡ് പ്രോസസര്‍, മൈക്രോവേവ് ഓവന്‍, 13,000 രൂപ ക്യാഷ്ബാക്ക് എന്നിവയില്‍ ഏതെങ്കിലും ഒരു ഗ്രാന്‍ഡ് ഗിഫ്റ്റ് തെരെഞ്ഞെടുക്കാവുന്നതാണ്.

ഹോം ഫെസ്റ്റിനോടനുബന്ധിച്ച് ടെലിവിഷനുകളിലും ഗംഭീര ഓഫറുകളാണ് മൈജി ഒരുക്കിയിരിക്കുന്നത്. 43 ഇഞ്ച് ടിവികള്‍ക്കൊപ്പം 2,500 രൂപ ക്യാഷ്ബാക്ക് അല്ലെങ്കില്‍ എയര്‍ ഫ്രെയര്‍ സമ്മാനമായി ലഭിക്കുന്നു. കൂടാതെ എല്ലാ 55 ഇഞ്ച് ടിവികളിലും 3,500 രൂപ ക്യാഷ്ബാക്ക് അല്ലെങ്കില്‍ ഫ്രീ മിക്‌സര്‍ ഗ്രൈന്‍ഡര്‍, എല്ലാ 65 ഇഞ്ച് ടിവികളിലും 4,500 രൂപക്യാഷ്ബാക്ക് അല്ലെങ്കില്‍ പ്രെഷര്‍ വാഷര്‍ സമ്മാനം. ഇതിന് പുറമെ സാംസങ് 98 ഇഞ്ച് യു എച്ച് ഡി ടിവിക്കൊപ്പം സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 7 ഫ്രീയായി സ്വന്തമാക്കാം. ഷവോമി ക്യൂ എല്‍ ഇ ഡി എക്‌സ് പ്രോ കുറഞ്ഞ വിലയില്‍വാങ്ങാവുന്നതാണ്.

എസികളിലും ഗംഭീര ഓഫറുകളും വിലക്കുറവും കസ്റ്റമേഴ്‌സിന് പ്രയോജനപ്പെടുത്താം. വോള്‍ട്ടാസ് വണ്‍ ടണ്‍ 3 സ്റ്റാര്‍ ഏസികളില്‍ ഫ്രീ ഇന്‍സ്റ്റലേഷന്‍ അല്ലെങ്കില്‍ ഫ്രീ സ്‌റ്റെബിലൈസര്‍ സ്വന്തമാക്കാം. വണ്‍ ടണ്‍ ത്രീ സ്റ്റാര്‍ എസികള്‍ കുറഞ്ഞ വിലയില്‍ വാങ്ങാം. ബ്രാന്‍ഡഡ് എസികളുടെ വില 22,000 രൂപയില്‍ താഴെ വിലയില്‍ തുടങ്ങുന്നു.  ഈസി ഇ.എം.ഐ, സീറോ ഡൗണ്‍ പേമെന്റ്, സീറോ പേഴ്‌സന്റ് ഇന്ററസ്റ്റ് എന്നിവ തിരഞ്ഞെടുത്ത എസി മോഡലുകളില്‍ പ്രയോജനപ്പെടുത്താം.

കൂടാതെ മറ്റ് ഹോം & കിച്ചണ്‍ അപ്ലയന്‍സസ്, സ്‌മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് & ക്രോക്കറി എന്നിവയിലും മികച്ച ഓഫറുകള്‍ മൈജി ഒരുക്കിയിരിക്കുന്നു. ഇവയില്‍ 66 % വരെ വിലക്കിഴിവ് നേടാവുന്നതാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ഫിനാന്‍സ് പാര്‍ട്ണര്‍മാരുമായി സഹകരിക്കുന്ന സ്ഥാപനമാണ് മൈജി. ഇത് മൈജിയിലെ ഇ എം ഐ ഷോപ്പിംഗ് അനായാസമാക്കുന്നു.  ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഇഷ്ട ഉല്‍പന്നങ്ങള്‍ വാങ്ങാന്‍  മൈജിയുടെ  സൂപ്പര്‍ ഇ എം ഐ സൗകര്യം പ്രയോജനപ്പെടുത്താം. ബ്രാന്‍ഡ് വാറന്റിക്ക് പുറമെ നല്‍കുന്ന എക്‌സ്ട്രാ വാറന്റി, ഇന്‍ഷുറന്‍സ് പോലെ ശക്തമായ പ്രൊട്ടക്ഷന്‍ പ്ലാന്‍, ഓരോ പര്‍ച്ചേസിനും  മൈജി നല്‍കുന്ന റിവാര്‍ഡ് പോയിന്റുകള്‍ എന്നിവയും ഈ സെയിലില്‍പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ മികച്ച എക്‌സ്‌ചേഞ്ച് വിലയും ഉപഭോക്താക്കള്‍ക്ക് നേടാം.

എവിടെ നിന്ന് വാങ്ങിയ ഏത് ഉല്‍പന്നത്തിലും മൈജി കെയറില്‍  സര്‍വ്വീസ് ലഭിക്കും. വീട്ടുപടിക്കല്‍ വന്ന് സര്‍വ്വീസ് ചെയ്യാന്‍ 7994 111 666 എന്ന നമ്പറില്‍ ന്ധപ്പെടാവുന്നതാണ്. ഓഫര്‍ സംന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001.150 ലധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി  ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്  & ഹോം  അപ്ലയന്‍സസ് മേഖലയില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയില്‍ സെയില്‍സ് & സര്‍വ്വീസ് നെറ്റ് വര്‍ക്കാണ് മൈജി.  ബ്രാന്‍ഡുകളില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ നേരിട്ട്  ബള്‍ക്കായി പര്‍ച്ചേസ് ചെയ്യുന്നതിനാല്‍ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളുംനല്‍കാന്‍ മൈജിക്ക് കഴിയുന്നു.

ബ്രാന്‍ഡ് വാറന്റിക്ക് പുറമെ നല്‍കുന്ന എക്‌സ്ട്രാ വാറന്റി, ഇന്‍ഷുറന്‍സ് പോലെ ശക്തമായ  പ്രൊട്ടക്ഷന്‍ പ്ലാന്‍, ഓരോ പര്‍ച്ചേസിനും  മൈജി നല്‍കുന്ന റിവാര്‍ഡ് പോയിന്റുകള്‍ എന്നിവയും ഈ സെയിലില്‍ പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ മികച്ച എക്‌സ്‌ചേഞ്ച് ബോണസും ഉപഭോക്താക്കള്‍ക്ക് നേടാം.

എവിടെ നിന്ന് വാങ്ങിയ ഏത് ഉല്‍പന്നത്തിനും മൈജി കെയറില്‍  സര്‍വ്വീസ് ലഭിക്കും. വീട്ടുപടിക്കല്‍ വന്ന് സര്‍വ്വീസ് ചെയ്യാന്‍ 7994 111 666 എന്ന നമ്പറില്‍ ന്ധപ്പെടാവുന്നതാണ്. ഓഫര്‍  സംബന്ധമായ  കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001.

Leave a Reply

Your email address will not be published. Required fields are marked *