തൃശൂര്‍: കൊടകര പുളിപ്പാറക്കുന്നില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. ബേബി (46) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം ഭര്‍ത്താവ് സുബ്രു (56) തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *