ജറുസലം: ഗാസയിലെ ഹമാസ് താവളങ്ങളില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി. ഗ്രനേഡ് അടക്കമുള്ള നിരവധി സ്‌ഫോടക വസ്തുക്കളുമായി ഇസ്രയേലിലേക്ക് നുഴഞ്ഞുകയറാന്‍ ഹമാസ് ഭീകരര്‍ ശ്രമിച്ചതിനു പിന്നാലെയാണ് വ്യോമാക്രമണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *