തിരുവനന്തപുരം: വൈദ്യുതി ക്ഷാമം നേരിടുന്ന സാഹചര്യത്തിലും പവര്‍കട്ട് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി എം എം മണി. ഇതിനുവേണ്ട എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 380 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് വന്നിട്ടുണ്ട്. കേന്ദ്രപൂള്ളില്‍ നിന്ന് ലഭിക്കേണ്ട വൈദ്യുതി പൂര്‍ണമായും കിട്ടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *