മുംബൈ: മുംബൈയില്‍ പെട്രോള്‍വിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. തിങ്കളാഴ്ച പെട്രോള്‍ വില ലിറ്ററിന് 90.08 രൂപയായി ഉയര്‍ന്നു. ആദ്യമായാണ് ഒരു മെട്രോ നഗരത്തില്‍ പെട്രോള്‍ വില 90 കടക്കുന്നത്.

കഴിഞ്ഞ ദിവസം മുംബൈയില്‍ പെട്രോളിന് 89.96 രൂപയായിരുന്നു. ഡല്‍ഹിയില്‍ പെട്രോളിന് 82.61 രൂപയും ഡീസലിന് 73.97 രൂപയുമായിരുന്നു ഇന്നലത്തെ വില.

Leave a Reply

Your email address will not be published. Required fields are marked *