കാഷ്മീരില്‍ ഏറ്റമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ മൂന്നിടങ്ങളില്‍ ഭീകരരുമായുള്ള ഏറ്റമുട്ടല്‍ തുടരുന്നു. ബഡ്ഗാ​വി​ല്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. നേരത്തെ അനന്ത്നാഗില്‍ ഉണ്ടായ ഏറ്റമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. ഇവിടെ ഒരു ഭീകരനെ സൈന്യം വധിക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *