തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേക്കോട്ട കെഎസ്ആര്‍ടിസി ഓഫീസിനു മുന്നില്‍ ജീവനക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കെഎസ്ആര്‍ടിസി ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എം പാനല്‍ ജീവനക്കാരനായ പാച്ചല്ലൂര്‍ സ്വദേശി മണികണ്ഠനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *