
വീട്ടിലെ ചൂടിനും വൈദ്യുതി തടസ്സത്തിനും ഒരേ സമയം പരിഹാരം തേടുന്നവർക്ക് മികച്ച അവസരവുമായി മൈജി. എസികൾ എക്സ്ചേഞ്ചിലൂടെ വെറും 17,999 രൂപ മുതൽ സ്വന്തമാക്കാവുന്ന പ്രത്യേക ഓഫറുകളാണ് മൈജി ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്. പുതിയ എസിക്കൊപ്പം 4,000 വരെ വിലവരുന്ന പ്രൊഡക്ടുകളും സ്വന്തമാക്കാം.
വൺ ടൺ ത്രീ സ്റ്റാർ എസി എക്സ്ചേഞ്ച് സഹിതം 18000 രൂപയിൽ താഴെ വാങ്ങാൻ അവസരമുണ്ട്. പ്രതിദിന ഇ എം ഐ 100രൂപ മാത്രം. 1.5 ടൺ ത്രീ സ്റ്റാർ എസി 25,000 രൂപയിൽ താഴെ കില്ലർ പ്രൈസിലും പ്രതിദിന 69 രൂപ ഇ എം ഐയിലും സ്വന്തമാക്കാൻ അവസരമുള്ളപ്പോൾ 2 ടൺ ത്രീ സ്റ്റാർ എസി 34,000 രൂപയിൽ താഴെ കില്ലർ പ്രൈസിൽ വാങ്ങാം. അതിനൊപ്പം മികച്ച എക്സ്ചേഞ്ച് ഓഫറുകളും ഫിനാൻസ് ഓഫറുകളും മൈജി ഒരുക്കിയിട്ടുണ്ട്.
വീട്ടിലെ വൈദ്യുതി ബാക്കപ്പിനും മൈജിയിൽ പ്രത്യേക കോംബോ ഓഫറുണ്ട്. ഇൻവെർട്ടർ -ബാറ്ററി കോംബോ 14,999 രൂപ മുതൽ സ്വന്തമാക്കാം.
പ്രതിദിനം കൂടുന്ന ചൂടിന് പരിഹാരം ഒരുക്കാനും, വൈദ്യുതി മുടക്കത്തെ നേരിടാനുള്ള ബാക്കപ്പും ഒരുമിച്ച് ഒരുക്കാൻ മൈജിയുടെ ഈ കില്ലർ ഓഫറുകൾ അവസരമൊരുക്കുന്നു. നിങ്ങളുടെ പഴയ പ്രൊഡക്ടുകൾ എക്സ്ചേഞ്ച് ചെയ്ത് പുതിയ പ്രൊഡക്ടുകൾ പർച്ചേസ് ചെയ്യാൻ ഏറ്റവും കൂടുതൽ എക്സ്ചേഞ്ച് വിലയും മൈജി നൽകുന്നു വിലക്കുറവിന്റെ ഈ ‘കില്ലർ പ്രൈസിൽ’ പർച്ചേസ് ചെയ്യാൻ അടുത്തുള്ള മൈജി, മൈജി ഫ്യൂച്ചർ ഷോറൂം സന്ദർശിക്കുക. മേൽപ്പറഞ്ഞ ഓഫറുകൾ സെപ്റ്റംബർ 23ന് അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടുക.
